കവിത ഓഫീസില്‍ നിന്നും വന്നു ബാഗ് മേശപ്പുറത്തു വച്ചു , മുഖക്ഷീണമെല്ലാം ടാപ്പ് തുറന്നു വാഷ് ബെസ്സനില് ഒഴുക്കി കളഞ്ഞു. കണ്ണാടിയില്‍ നോക്കി കവിളത്ത് പോന്തിവന്ന മുഖക്കൂരു പൊട്ടിച്ചു കളഞ്ഞു ഒന്നു കൂടി സുന്ദരിയായ്. എന്നിട്ട് ടി വി ഓണ്‍ ചെയ്തു വിശ്രമിക്കാനിരുന്നു.സുര്യാ ടിവിയില്‍ മിന്നാമിന്നികൂട്ടം എന്ന സിനിമയാണു ഓടുന്നതു. ബസ്സില്‍ യാത്ര ചെയ്യുന്ന മിരാജാസ്മിനെ ഒരു പയ്യന് ശല്യം ചെയ്യുന്നു. അതു കേസ്സാകുന്നു. മന്ത്രിയുടെ പി എ വിളിച്ചൂ പറഞ്ഞിട്ടാണു മീരാജാസ്മിന് രക്ഷപ്പെടുന്നതു.തന്റെ അവസ്ഥ അതു തന്നെ.ഓഫീസിലെ പിഷാരഡി സാര്‍ തന്നെ കാണുമ്പോള്‍ തുടങ്ങും ചോരകുടി ! ഫയലു കാണാത്തതിന്റെ പേരില്‍ ഇപ്പൊ തട്ടാനും മുട്ടാനും ഒക്കെ തുടങ്ങിയിരിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു പയ്യന് ഉമ്മവെയ്ക്കാന്‍ ശ്രമിച്ചപ്പൊ ചെരുപ്പൂരി ഒന്നു കൊടുത്തൂ പിറ്റെന്ന് നീരു വച്ച കവിളുമായി വന്ന അവന് കൂട്ടുകാര്‍ ചൊദിച്ചപ്പൊ കടന്നലു കുത്തിന്നാ പറഞ്ഞേ.. അതു കേട്ട് അവളും കടന്നല് ചെരുപ്പും ചിരിച്ചു. കാലം മാറി പക്ഷെ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല
സുഹൃത്തുക്കളെ കാണാനായി അവള് കമ്പ്യുട്ടര്‍ ഓണ്‍ ചെയ്തു ഫേസ്ബുക്ക് ഓപ്പണാക്കി. പ്രതീക്ഷിച്ച പൊലെ അര്ജുന് ഓണ്‍ലൈന്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം മുന്‍പാണു. അവന്റെ റിക്വസ്റ്റ് കിട്ടയതു. അപ്പൊ ഓര്‍ത്തില്ല അവന് തന്റെ പ്രണയമാകുമെന്ന്... 'മോളൂ' എന്നാ അര്ജുന് വിളിക്കുന്നതു. കഴിഞ്ഞ ദിവസം വിഷുകൈനീട്ടമായി അച്ഛന് തന്നെ ആയിരം രൂപയെക്കാള്‍ വിലയുള്ളതായി തോന്നി അവന്റെ 'മോളൂ' വിളിക്ക്! അവന്റെ സ്നേഹം സത്യമായിരിക്കുമൊ? കുറച്ചു നാളായി ലൈംഗീക ചുവയുള്ള സന്ദേശങ്ങള്‍ ആണു കുടുതലും.തന്റെ ശരീരാകൃതിയെ പറ്റി ചോദിക്കുമ്പോള്‍ നാണം തോന്നാറുണ്ട്... ആ നാണം കീബോര്‍ഡിലൂടെ ഒഴുകി അവന്റെ മോണിട്ടറില്‍ എത്തിയാല്‍ പിന്നെ അവന്റെ ചുംബനങ്ങള്‍ ആകും അവളുടെ മോണീട്ടര്‍ കാണിക്കുക. ആ ഓണ്‍ലൈന്‍ ചുംബനം ചുണ്ടുകളെ മാത്രമല്ല ശരീരത്തെ മുഴുവനും മത്തുപിടിപ്പിക്കുന്നു! മനസ്സ് ആസക്തിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പക്ഷെ അര്ജുന് അഴിച്ചു വിട്ട വികാരങ്ങള്‍ക്ക് അതിലെറെ ശക്തി ഉണ്ടായിരുന്നു... അതിനാല്‍ അവള് അവന്റെ അശ്ളീലവാക്കുകളെയും സ്നേഹിച്ചു
. "അര്ജുന് നീ എന്റെ വീട്ടില്‍ പെണ്ണ് ചോദിക്കാന്‍ വരുമൊ?" അവള് ചോദിച്ചു
"തീര്ച്ചായായും" വെബ്ക്യാമില്‍ അവളുടെ അര്‍ദ്ധനഗ്നത അസ്വദിച്ചുകൊണ്ടാണു അവന് അതു പറഞ്ഞതു. അവള് വസ്ത്രം നേരെയാക്കി ഉറങ്ങാന്‍ കിടന്നു. അവനാകട്ടെ കവിതയൊടു പറഞ്ഞ പഞ്ജാരവാക്കുകള് 'കണ്ട്രൊള് സി' ആന്‍ഡ് 'കണ്ട്രൊള് വി' അടിച്ച് അടുത്ത ചാറ്റിങ്ങിലെക്കും..... അങ്ങനെ അവരുടെ ഓണ്‍ലൈന്‍ പ്രണയം മാസങ്ങള്‍ താണ്ടി.
ഓരൊരുത്തരും അവിടവിടെയായി തിരക്കിട്ട പണിയിലാണു. അനിയത്തി എന്തൊ എടുക്കുവാന്‍ അകത്തേക്ക് വന്നു, കണ്ണാടിയില്‍ നോക്കി നിന്ന അവളുടെ പട്ടുസാരിയില്‍ നുള്ളിയിട്ട് ഒാടികളഞ്ഞു. പത്തരയ്ക്കാണു വിവാഹ മുഹൂര്‍ത്തം ഓരോ നിമിഷം കഴിയുംതോറും പേടിയാണു മനസ്സില്‍ ഇടക്ക് കയറി വന്ന കൂട്ടുക്കാരികള്‍ തമാശ പറഞ്ഞപ്പോള്‍ പേടി അല്പം ഇല്ലാതായി തന്റ്റെ പാതിയായ പുരുഷനെ മാത്രം നോക്കി കവിത വേദിയില്‍ വിറയില്ലാതെ നിന്നു. താലി കഴുത്തില്‍ വീണപ്പോള്‍ അയാള്‍ ജീവിതകാലം മുഴുവന്‍ തന്റെ പാതിയായ് വേണം എന്നാണവള്‍ പ്രാര്തിച്ചത്. ക്യാമറക്ക് മുന്പില് അയാളോട് ഒട്ടി നില്ക്കാന് ഒട്ടും മടി കാണിച്ചില്ല. അയാളും അങ്ങിനെ തന്നെ.
അതൊരു മഴയായിരുന്നു.....
ആ വെള്ളത്തില്‍ അവര്‍ നീന്തികളീച്ചൂ. ഓരൊ തുള്ളിയും അവര്‍ രുചിച്ച് ഇറക്കി.... ആഴങ്ങളില്‍ നഗ്നരായിരുന്നു ഞരബുകളിലൂടെ പടര്‍ന്നു കയറിയ ലഹരി ശരീരത്തെ ആകമാനം ത്രസിപ്പിക്കുന്നു.അതു ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലെക്ക്....അവരുടെതു ഒരു ശരീരമെന്ന് തിരിച്ചറിഞ്ഞു. അവന്റെ മൂക്കിന് തുമ്പില്‍ നിന്നും ചാടിയ വിയര്‍പ്പു തുള്ളിക്ക് ഉപ്പുരസമായിരുന്നില്ല, പറഞ്ഞറിയിക്കാന്‍ കഴിയാത്ത മറ്റെന്തോ ഒന്ന്.... അവളെ തന്റ്റെ ശരീരത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ അവന് നന്നേ പണിപ്പെട്ടു.അത്രക്ക് അലിഞ്ഞു ചേര്‍ന്നിരിക്കുകയായിരുന്നു. ബെഡ്ഡ് ലാമ്പിന്റെ മങ്ങിയ വെട്ടത്തില്‍ അവള് ചിരിച്ചു. കഴുത്തില്‍ പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പ് അവന് ചുണ്ടുവിരല്‍ കൊണ്ടു തുടച്ചു ആ കാതില്‍ മേല്ലെ പറഞ്ഞു "നമ്മള് ഇപ്പോള്‍ പ്രണയിക്കുകയായിരുന്നു" കണ്ണില്‍ ഒരു ഉമ്മയും കൊടുത്തു.
അങ്ങനെ ദിനേശിന്റെയും കവിതയുടേയും ഒരു രാത്രി കഴിഞ്ഞു.
ദിനേശന് പ്രസ്സ് നടത്തുകയാണു.അമ്മയും അനിയനും അനിയത്തിയും ചേര്‍ന്നതാണു കുടുംബം. ഇപ്പോ കവിതയെന്ന നവവധുവും. അനിയന് രമേശന് ബാംഗ്ളൂരില്‍ ജോലി ചെയ്യുന്നു. അനിയത്തി ഉഷ ഒന്‍പതില്‍ പഠിക്കുന്നു. ബ്രോക്കര്‍ വാസുവാണു കവിതയുമായുള്ള വിവാഹലോചന കൊണ്ടു വന്നത്. എല്ലാം ഒരു മാസം കൊണ്ടു കഴിഞ്ഞു.
നേരം പുലര്‍ന്നു. കവിത എഴുന്നേറ്റ് അടുക്കളയിലേക്കു ചെന്നു. ഇന്നലെ വരെ ഇവിടെ അന്യയായിരുന്നു. ഇന്നു ഇവിടുത്തെ താക്കോല്‍ സൂക്ഷിപ്പുകാരി! ഇന്നലെ വരെ കവിത ഉണ്ടായിരുന്നു ഇനി ദിനെശേട്ടന്റെ ഭാര്യ മാത്രം. അവിടെ ഉണ്ടായിരുന്ന അദൃശ്യമായ വിലങ്ങുകള്‍ അവള് എടുത്തണിഞ്ഞു.. .ഇത്ര നാളും തന്റെതായിരുന്ന സ്വര്‍ണ്ണത്തിനും ശരീരത്തിനും മാറ്റൊരു അവകാശി ഉണ്ടായിരിക്കുന്നു... തന്റെതായിട്ട് ഇനി മനസ്സുമാത്രം. അതും കുറ്റപ്പെടുത്തലുകളുടെ നേടുകെയും കുറുകെയും ഉള്ള മുറിപ്പാടുകള്‍ ഉണ്ടാകുന്നതു വരെ മാത്രം. അടുക്കളയും പാത്രങ്ങളും അവളെ തുറിച്ചു നോക്കി.ചുമരുകളില്‍ അപരി്ചിതത്വം നിഴലാട്ടം നടത്തിയിരുന്നു.
നേരം പുലര്‍ന്നു. കവിത എഴുന്നേറ്റ് അടുക്കളയിലേക്കു ചെന്നു. ഇന്നലെ വരെ ഇവിടെ അന്യയായിരുന്നു. ഇന്നു ഇവിടുത്തെ താക്കോല്‍ സൂക്ഷിപ്പുകാരി! ഇന്നലെ വരെ കവിത ഉണ്ടായിരുന്നു ഇനി ദിനെശേട്ടന്റെ ഭാര്യ മാത്രം. അവിടെ ഉണ്ടായിരുന്ന അദൃശ്യമായ വിലങ്ങുകള്‍ അവള് എടുത്തണിഞ്ഞു.. .ഇത്ര നാളും തന്റെതായിരുന്ന സ്വര്‍ണ്ണത്തിനും ശരീരത്തിനും മാറ്റൊരു അവകാശി ഉണ്ടായിരിക്കുന്നു... തന്റെതായിട്ട് ഇനി മനസ്സുമാത്രം. അതും കുറ്റപ്പെടുത്തലുകളുടെ നേടുകെയും കുറുകെയും ഉള്ള മുറിപ്പാടുകള്‍ ഉണ്ടാകുന്നതു വരെ മാത്രം. അടുക്കളയും പാത്രങ്ങളും അവളെ തുറിച്ചു നോക്കി.ചുമരുകളില്‍ അപരി്ചിതത്വം നിഴലാട്ടം നടത്തിയിരുന്നു.
"അമ്മേ ദിനേശേട്ടന് എവിടെ?"
" രമേശന് വരുന്നുണ്ട്,അവനെ വിളിക്കാന്‍ റയില്‍ വെ സ്റ്റേഷനില്‍ പോയി" അവള് മുറ്റത്തേക്കിറങ്ങി
മട്ടിമരത്തിന്റെ വയസ്സ് ചെന്ന ഇലകള്‍ നിലത്തു വീണു കിടപ്പുണ്ട് മഞ്ഞയും പച്ചയും ഇടം കലര്‍ന്ന നല്ല ഭംഗിയുള്ളവ മനുഷന്റെ വാര്ധ്യകം ഇങ്ങനെയാണോ ? സ്വന്തം തോലിയിലേക്ക് നോക്കി മുപ്പതാമത്തെ വയസ്സിനെ അവള് പേടിച്ചു.ഓരോന്ന് ആലോചിച് ഇരുന്നപ്പോഴേക്കും ദിനേശേട്ടന് എത്തി കാറില്‍ നിന്നും ഇറങ്ങുന്ന ആളെ കണ്ടു കവിത ഞെട്ടി ആര്ജുന് തന്റെ ഓണ്‍ലൈന്‍ കാമുകന് നടുക്കത്തിന്റെ മുള്മുനകള് ദേഹം ആസകലം തുളച്ചു കയറി സാന്തനമായി എവിടെനിന്നോ വന്ന പുഞ്ചിരി അവള് ചുണ്ടുകള്‍ക്ക് ഇട്ടു കൊടുത്തു. ഏതാണ്ട് അതേ അവസ്ഥയായിരുന്നു അര്‍ജുനും അല്ല രമേശനും...പക്ഷെ ..അവനു ചിരിക്കേണ്ടി വന്നില്ല കാരണം തോളത്തു തൂക്കി ഇരുന്ന ബാഗിന് നല്ല കനം ഉണ്ടായിരുന്നു. രണ്ടു പേരും ഒരു വിധം രക്ഷപ്പെട്ടു.
ഊണ് കഴിക്കുമ്പോള്‍ ആണ് പിന്നിടവര്‍ കാണുന്നത് . ചോറ് വിളമ്പാന്‍ നേരം സാരിയുടെ തലപ്പ് അല്പം മാറിയപ്പോള്‍ അവളുടെ വയര്‍ രമേശന് കണ്ടു. അന്ന് വെബ് ക്യാമറയില്‍ കണ്ട
അതേ നഗ്നത. അവന് കണ്ണുകള്‍ അടച്ചു. ഓര്‍മകളുടെ ഭിത്തിയില്‍ അതിലും നന്നായിട്റ്റ് പഴയ നഗ്നത കാണാമായിരുന്നു. ആരും അറിയാതെ ആ വേവലാതി ആവരില്‍ ക്കുടെ ക്കുടെ വന്നു കൊണ്ടിരുന്നു. കവിത തിരക്കിട്ട് വീട്ടുപണി എടുത്തുകൊണ്ടിരിക്കുകയായിരുന്നു പുറകില്‍ നിന്നും വന്നു രമേശന് അവളുടെ പുറത്തു കൈ വച്ചു.
അതേ നഗ്നത. അവന് കണ്ണുകള്‍ അടച്ചു. ഓര്‍മകളുടെ ഭിത്തിയില്‍ അതിലും നന്നായിട്റ്റ് പഴയ നഗ്നത കാണാമായിരുന്നു. ആരും അറിയാതെ ആ വേവലാതി ആവരില്‍ ക്കുടെ ക്കുടെ വന്നു കൊണ്ടിരുന്നു. കവിത തിരക്കിട്ട് വീട്ടുപണി എടുത്തുകൊണ്ടിരിക്കുകയായിരുന്നു പുറകില്‍ നിന്നും വന്നു രമേശന് അവളുടെ പുറത്തു കൈ വച്ചു.
എന്താ? രമേശാ ഇത് ഞാന്‍ നിന്റെ ചേച്ചി ആണ് ;
പക്ഷെ അവന്റെ ..ആവേശം അതൊന്നും കേട്ടില്ല അവളുടെ ശരിരത്തിലേക്ക് അവന് ലഹരിയായി പടര്‍ന്നു കയറി.
കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ആ വിട്ടില്‍ ഒരു വാര്‍ത്ത
ഭാര്യയെയും സഹോദരനെയും വെട്ടി കൊന്ന ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു