Wednesday, June 29, 2011

മൈന

കാവില്‍ നിന്നും ഇറങ്ങിയപ്പൊഴും ഈ കിളി അവിടെയും ഉണ്ടായിരുന്നു.
ഭവതിക്ക്‌ എന്നെ അത്രക്ക്‌ ഇഷ്ടായിന്ന് തോന്നന്നു.
  ഭവതിയൊ ഭവാനോ   തീര്‍ച്ചയില്ല ഒന്നുരണ്ടിടങ്ങളിലായി കിളിയെ കാണൂന്നു.കിളിന്ന് വച്ചാ..ആണ്‍ക്കൂട്ട്യൊള്ള് പെണ്‍ക്കൂട്ടൊളേ കളി വിളിക്കാണ പേരല്ലാ കേട്ടൊ.
ഇത്‌ അസ്സല്ല് മൈന
 .എതൊ ഒരു സിനിമയില്‍ ഒരു ഹാസ്യനടന്‍ "ദാ മുറ്റത്തോരു മൈന"
 എന്ന് ഡയലൊഗ്‌ അടിച്ച്‌ കാശ്‌ വാരിതു പൊലെ എനിക്കി മൈനടെ കാര്യത്തില്ല് സാബത്തികമോഹ മൊന്നൂമില്ല കേട്ടോ. ചിരപ്പേലേക്കാവില്‍ പൂരത്തിനു പൊയപ്പൊ പത്തുരുപാ കൊടുത്ത്‌ പ്ക്ഷിശാസ്തം നോക്കിതൊഴിച്ചാല്‍ ഈ പക്ഷിവര്‍ഗവുമായി ഒരു ബന്ധ വുമില്ല.
 ആ മൈന പേരകൊമ്പില്‍  ഒറ്റയ്ക്കിരിക്കുന്നു.
പക്ഷികള്‍ക്ക്‌ എകാന്തതയുണ്ടോ? ഇണയില്ലായിരിക്കുമൊ?
ഇണ എന്നത്‌ സ്വാന്തനമാണൂ ,തണലാണു, തലമുറയാണൂ.
 എന്റെ ചിന്ത കാടുകയറി പോകുന്നു.
അടുത്ത ആഴ്ചയാണു എന്റെ  വിവാഹം.എന്റെ  പേരു വിനീത.പയ്യന്റെ പേര്   സുജിത്ത്‌. പ്രേമമായിരുന്നു.
 മൂന്ന് വര്‍ഷം മുന്‍പ്‌ മൊബൈല്‍ ഫോണ്‍ കൊണ്ട് തന്നതാ അവനെ .
അവന്‍ ഒരു പനി മാത്രമല്ല എന്നറിഞ്ഞത്‌ കഴിഞ്ഞ വര്‍ഷമാണു.

കടല്‍ കരയിലിരുന്നു ഐസ്ക്രീം കഴിക്കുകയായിരുന്നു. അവര്‍. കുറച്ചകലെയായി മൈന യേയും കാണാം .സുജിത്ത്‌ നീ ആ മൈനയെ കാണുന്നുണ്ടോ? അവന്‍ തല തിരിച്ചു നോക്കിയ ശേഷം ഇല്ലന്നു പറഞ്ഞു. അവള്‍ക്ക്‌ പേടിയായ്‌ . അവന്റെ  കൈവള്ളയില്‍ ഒരു നുള്ള് കൊടുത്ത്‌ വിനീത വേഗം  അവിടം വിട്ടു.

 വിവാഹത്തിനു ശേഷം ..

 അതെ കടല്‍ കരയില്‍... വിനീ.... നീ പറായാറൂള്ള മൈന അതാണോ അവന്‍ ഒരു പാറയിലേക്ക്‌ നോക്കി ചോദിച്ചു.. എവിടെ? മൈനയെ അവള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ലാ....

Sunday, June 26, 2011

maranam vilkkppedunnu..

                              ലേഖനം
                                                മരണം വില്‍ക്കപ്പെടുന്നു

  ആസ്ക്തികള്‍ മനുഷ്യനെ ചങ്ങലയ്ക്കിട്ടിരിക്കൂന്നു അത്‌ അവനില്‍ ഒഴിവാക്കാന്നാകാത്ത വികാരമായി മാറിയിരിക്കുന്നു സര്‍പ്പ്ത്തിനു പാലു കൊടുത്തപൊലെ ലഹരികള്‍ നമ്മെ കടിച്ചൂ കൊല്ലുകയാണൂ.ഈശ്വരന്‍ നമ്മെ സ്രഷ്ടിച്ചത്‌ പൂര്‍ണ്ണതയൊടെ യാണൂ എന്നാല്‍ മനുഷ്യനാകട്ടെ ലഹരികള്‍ നിര്‍മ്മിച്ച്‌ പൂര്‍ണ്ണത ഇല്ലാതാക്കൂന്നു ഒരാള്‍ നമ്മെ കൊല്ലുമെന്ന് ഭീഷണീ മുഴക്കിയാല്‍ അവരൊടൂ ചങ്ങാത്തം കൂടുമോ? ലഹരിവസ്തുക്കള്‍ അതാണൂ പറയുന്നത്‌.ഒരു കുട്ടിയുടെ കയ്യില്‍ കളിപ്പാട്ടം കിട്ടിയാല്‍ മാറൊട്‌ അടൂക്കിപ്പിടിച്ച്‌ അവന്‍ അത്‌ സൂക്ഷിക്കും. മുതിര്‍ന്നവന്നാകൂംബൊല്‍ കളിപ്പാട്ടത്തിണ്റ്റെ വിലപൊലും അതിനു നല്‍കുന്നില്ല.രാവിലെ കൂളിച്ച്‌ നല്ല വസ്ത്രങ്ങള്‍ ധരിച്ച്‌ മുഖം സുന്ദരമാക്കി സൂക്ഷിക്കൂന്ന ശരിരം ലഹരി കൂടിച്ച്‌ അവന്‍ നശിപ്പിക്കൂന്നൂ.മദ്യാസ്ക്ത്നായ ഒരാള്‍ പിഞ്ച്ജു ബാലികയെ ക്രൂരമായി കൊലച്ചെയ്ത്‌ മരപൊത്തിലൊളിപ്പിച്ചൂ. മദ്യാസ്ക്ത്നായ ഒരാള്‍ ട്റേയിനില്‍ യാത്ര ചെയ്ത്‌ യുവതിയെ കൊലചെയ്തൂ.പുഴയില്‍ കൂളിക്കാന്നീറങ്ങിയ യുവതിയെ മദ്യാസ്ക്ത്നായ ഒരാള്‍ കൊന്നൂ.ഇവര്‍ മദ്യത്തിനൂ അടിമയായില്ലായെങ്ങില്‍ ആ മൂന്നൂ ജീവനൂം നമ്മൊടെൊപ്പ്ം ജിവക്കൂമായിരൂന്നൂ.അതുപൊലെ എത്ര ജീവന്‍ എത്ര കൂഡൂംബങ്ങള്‍ ...ലഹരികള്‍ ഇല്ലായിരൂന്നെങ്ങില്‍ രക്ഷപ്പെടുമായിരൂന്നൂ.ചില ലാഭമോഹികള്‍ ഇതിനെ സല്‍ഗുണാമാക്കി മാറ്റിയിരിക്കൂന്നൂ.
 നമ്മള്‍ ഒരാളെ ലഹരിയില്‍ നിന്നൂ മുക്തനാക്കൂ ...
ദൂര്‍മരണങ്ങ്ള്‍ ഇല്ലാതാക്കട്ടെ....

Thursday, June 23, 2011

mozhimuthukalസ്മ്പന്നനായി ജീവിക്കാനല്ല പ്രയത്നിക്കേണ്ടത്‌
ശാന്തമായി ജീവിക്കാനാണ ശ്രമിക്കേ ണ്ടത്‌

ഇഷ്ട്ടപ്പെടാത്തതിനെ അധികം വെറൂക്കരൂത്‌
വെറൂക്കാത്തതിനെ അധികം ഇഷ്ട്പ്പെടുകയുമരൂത്‌

എത്ര ഭഗിയുള്ള കല്ലാണെങ്ങിലും
അതിന്ന്‌ പൂവുകളുടെ സുഗന്ധം ഉണ്ടാവില്ല

Wednesday, June 1, 2011

Pq¬ 1  2011
Fsâ {]hmkPohnXw Bcw`n¨n«v Hcp hÀjw XnIbp¶p thÀ]mSnsâ apdnhpIÄ Ct¸mgpw Fs¶ thZ\n¸n¡p¶p. Iw]q«À F¶ b{´¯nt\mSv  aXvkcn¨v tXm¡msXbpw Pbn¡msXbpw al¯mb Hcq hÀjw IqSn Ignªncn¡p¶p. {]hmkw F¶n  BkIvXnbmbn amdnbncn¡p¶p. I¿nse \mWb¯p«pIÄ Htcm IYIÄ ]dbpw. hnlzeXIfpsS NpaSpambn hcp¶ \msfsb hcth¡m³ Rm³ X¿dmhs«
                       {]Zo]v