കവിത
തിരുത്തി വായിക്കാനപേക്ഷ
.........................................................................
അഛൻ കുത്തിയും കിളച്ചും പോറ്റിയ സാധനം
ചേട്ടൻ ഇടംവലം തിരിഞ്ഞാൽ കണ്ണൂരുട്ടി
കാട്ടുന്ന സാധനം
കെട്ട്യോൻ കുഞ്ഞ് അനിഷ് sങ്ങൾക്ക്
പോലും തല്ലിചതക്കുന്ന
സാധനം
പുറമേ നടക്കുമ്പോൾ കല്ലുേപാലും പൊടിയുന്ന
കാമ നോട്ടങ്ങളേൽപ്പിക്കുന്ന
സാധനം
സാധനം എന്നത്
പെണ്ണ് എന്ന്
തിരുത്തി വായിക്കാനപേക്ഷ
..................................................................................
തിരുത്തി വായിക്കാനപേക്ഷ
.........................................................................
അഛൻ കുത്തിയും കിളച്ചും പോറ്റിയ സാധനം
ചേട്ടൻ ഇടംവലം തിരിഞ്ഞാൽ കണ്ണൂരുട്ടി
കാട്ടുന്ന സാധനം
കെട്ട്യോൻ കുഞ്ഞ് അനിഷ് sങ്ങൾക്ക്
പോലും തല്ലിചതക്കുന്ന
സാധനം
പുറമേ നടക്കുമ്പോൾ കല്ലുേപാലും പൊടിയുന്ന
കാമ നോട്ടങ്ങളേൽപ്പിക്കുന്ന
സാധനം
സാധനം എന്നത്
പെണ്ണ് എന്ന്
തിരുത്തി വായിക്കാനപേക്ഷ
..................................................................................
പണ്ട് സ്മാർത്തവിചാരം ചെയ്തിരുന്നതും ഇതേ 'സാധനത്തിനെ' തന്നെ! ചെയ്യുന്ന രീതികൾക്കേ മാറ്റം വന്നിട്ടുള്ളൂ. ചെയ്യുന്നവരുടെയും അനുഭവിക്കുന്നവരുടേയും മാനസികാവസ്ഥയൊക്കെ അന്നത്തേതു തന്നെ.
ReplyDeleteനല്ല അപേക്ഷ.
ReplyDeleteപെണ്ണെന്ന ചിന്താവിഷയം...ഇതൊരു സമസ്യയാണ് എന്ന് ഞാന്‍ പറയില്ല.ജീവിതവണ്ടിയെ ഓടിക്കുന്ന രണ്ടു റയില്‍ പാളങ്ങളില്‍ ഒന്ന് ...
ReplyDelete"Ken praised Greenwood.>> Complete as a striker."
ReplyDelete