Thursday, February 13, 2014

ശശി

ശശി : രേഖേ എനിക്ക് നിന്നെ ഒരു പാടിഷ്ടമാണ്.
രേഖ : ആദ്യം എന്റെ അച്ഛനോട് ചേട്ടൻ സംസാരിക്കൂ ...
ഈ പന്ത്രണ്ടാം തിയതി വിട്ടിൽ വരൂ അച്ഛൻ വിട്ടിൽ ഉണ്ടാവും

പന്ത്രണ്ടാം തിയതി ശശി, അവൾ പറഞ്ഞ പോലെ അവളുടെ വിട്ടിൽ ചെന്നു.
അപ്പോൾ അവൻ കണ്ടത് ഒരു കല്യാണ പന്തൽ ആണ്.അവളുടെ കല്യാണമായിരുന്നു അന്ന്.

ശശി വീണ്ടും ഒന്നൊന്നര ശശി ആയി

11 comments:

  1. ആരാ ഈ ശശി? എന്താ ഈ ശശി?
    ഇങ്ങിനെ പെട്ടെന്ന് ഒന്നും പറയാനും ചോദിക്കാനും പാടില്ല.
    പെട്ടെന്ന് ഉത്തരം കിട്ടിപ്പോകും.

    ReplyDelete
  2. ശശിമാരുടെ വിഷമം ആരറിയുന്നു!!!!

    ReplyDelete
  3. ആശംസകള്‍ നേരാം...

    ReplyDelete
  4. രേഖേ അതു ശരിയല്ല...

    ReplyDelete
  5. ഇപ്പോഴാണ് ശശിയുട തര്‍ജമ പൂര്‍ണമായും പിടികിട്ടിയത്.

    ReplyDelete
  6. ശശിക്ക് ഇപ്പൊ ഒരു കുട്ടി ഒക്കെ ആയില്ലേ ?

    ReplyDelete
  7. അപ്പൊ അങ്ങനെയാ ശശി ശശി ആയതു

    ReplyDelete
  8. കണ്ണൂരാനുമായുള്ള ഉടക്കിനു ശേഷമാണു താങ്കൾ എഴുത്തു നിർത്തിയതല്ലേ????

    ReplyDelete