Thursday, February 13, 2014

ശശി

ശശി : രേഖേ എനിക്ക് നിന്നെ ഒരു പാടിഷ്ടമാണ്.
രേഖ : ആദ്യം എന്റെ അച്ഛനോട് ചേട്ടൻ സംസാരിക്കൂ ...
ഈ പന്ത്രണ്ടാം തിയതി വിട്ടിൽ വരൂ അച്ഛൻ വിട്ടിൽ ഉണ്ടാവും

പന്ത്രണ്ടാം തിയതി ശശി, അവൾ പറഞ്ഞ പോലെ അവളുടെ വിട്ടിൽ ചെന്നു.
അപ്പോൾ അവൻ കണ്ടത് ഒരു കല്യാണ പന്തൽ ആണ്.അവളുടെ കല്യാണമായിരുന്നു അന്ന്.

ശശി വീണ്ടും ഒന്നൊന്നര ശശി ആയി