Sunday, June 16, 2013

സൈബര് ജീവിതത്തിൽ രണ്ടു വര്ഷം

പ്രിയപ്പെട്ട  എന്റെ  ആന്പെൻ  സുഹൃത്തുക്കളെ .....

ഞാൻ സൈബര് ജീവിതത്തിൽ രണ്ടു വര്ഷം പൂർത്തിയാകുന്നു.ആദ്യം "നിഷ്ക്രിയൻ "  എന്നാ ബ്ലോഗ്‌ തുടങ്ങിയാണ് സൈബര് എഴുത്തിലേക്ക്‌ കടന്നു വരുന്നത്.ഒരു മാസം കഴിഞ്ഞപ്പോൾ ആ ബ്ലോഗ്‌ "പൈമ " എന്നാക്കി മാറ്റി. കുറെവായനക്കാർ വരികയും പ്രോത്സാഹിപ്പിക്കുകയും   ചെയ്തു.


പ്രിയ ബ്ലോഗേഴ്സ് ആണ് എന്നിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്നു കണ്ടെത്തിയത്.രമേശ്‌ അരൂര് .ശങ്കരനാരായണൻ മലപ്പുറം. മുഹമ്മദ്‌ കുട്ടി ഇരുമിയം ,ലിപി രണ്ഞു,വെള്ളരിപ്രാവ്‌ ( ഷീബ ). ഷാജുf അതാനിക്കാൻ .അജിത്‌ ,ശാബു  തോമസ്‌ ,ജാനകി ,ഭാനു കളരിക്കാൻ,മനോരാജ്  എന്റെ ലോകം .ദുബായിക്കാരൻ.സ്വന്തം സുഹൃത്ത്‌ ,കൊമ്പൻ മൂസ, ജെഫു,പ്രദീപ്‌ മാഷ് കോഴിക്കോട് .എച്ചുമു കുട്ടി ,അർജുൻ മാട്, അക്ബര് അലി .പൊട്ടൻ മാഷ് .ഖാദു,ഇടശ്ശേരിക്കാരൻ,c
ചന്തു  നായര് ,ഷാനവാസ്‌ ഇക്ക .മാനവധ്വനി .സതീശാൻ ഓ പി .മഹേഷ്‌ വിജയന് .ശ്രീകുട്ടൻ,......സൈബര്  ശത്രു ആയിരുന്ന കണ്നുരാനും....ഇനിയും പേര് പറയാത്ത കുറെ ബ്ലോഗേര്സ് ഉണ്ട് ...പേര് മറന്നതിൽ അവർ ക്ഷമിക്കണം.  സെനറ്റ്  എന്നൊരു ചേച്ചി  ഉണ്ടായിരുന്നു.അവർ ഒരു കാൻസർ പെഷന്റ്ടു ആയിരുന്നു  ഇപ്പൊ ആളുണ്ടോ എന്നറിയില്ല ..അവര്ക്കും ...

സ്നേഹം തന്നു തെറ്റ് കുറ്റങ്ങൾ പറഞ്ഞു തന്നു കൂടെ നിരത്തിയ എല്ലാവര്ക്കും  നന്ദി .......സ്നേഹം


ഫേസ് ബുക്കിൽ ആണേൽ പറഞ്ഞാൽ തീരാത്ത അത്ര നന്ദിയും   കടപ്പാടും ഉണ്ട് നിങ്ങൾ ഓരോരുത്തരോടും, അതിൽ എടുത്തു പറയാൻ നോക്കിയാൽ മൂന്നോ  നാലോ പോസ്റ്റ്‌ വേണ്ടി വരും ...

രണ്ടായിരത്തിൽ അധികം ഫ്രണ്ട്സ് ഇപ്പോൾ ഉണ്ട് .പല കാര്യങ്ങൾ കൊണ്ട് എട്ടു പേരെ ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കുറെ പേര് എന്നെയും .. ഇതു വരെ എന്റെ എല്ലാ സ്റ്റ്ടസിനും കമെന്റ്റ്റും ലൈക്കും തന്നു വിഷമങ്ങളിലും സന്തോഷങ്ങളിലും കൂടെ നിന്ന എല്ലാവര്ക്കും നന്ദി സന്തോഷം


10 comments:

 1. ഇപ്പോള്‍ നാട്ടിലായതുകൊണ്ടാവാം, പ്രദീപ് എഴുത്തും, ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നതും വളരെ കുറച്ചിരിക്കുന്നു. അതിലൊരു ചെറിയ പരിഭവം ഇല്ലാതില്ല.......

  ReplyDelete
 2. എഴുതുക എന്നതാണ് പൈമേ പ്രധാനം .അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ ,ഒരു പാട് പ്രതീക്ഷ നല്‍കിയ എഴുത്തുകാരന്‍ ആയിരുന്നു പ്രദീപ്‌ .കൂടുതല്‍ എഴുതൂ

  ReplyDelete
 3. പ്രദീപ് മാഷ്ടെ അഭിപ്രായം എനിക്കും ഉണ്ട്... കൂടുതല്‍ സജീവമായി ബ്ലോഗിലിടപെടണമെന്നും അഭിപ്രായമുണ്ട്. അതിനായി ഉജ്ജ്വലമായ ഒരു ബ്ലോഗ് വര്‍ഷം ആശംസിക്കുന്നു...

  ReplyDelete
 4. Pradeep Kumar,
  സിയാഫ് അബ്ദുള്‍ഖാദര്‍
  Echmukutty......

  തീര്ച്ചയായും ...എഴുത്തും വായനയുമായി തിരിച്ചു വരും ..അല്ല വന്നൂ .....

  എച്ചുമു ചേച്ചി എന്നെ അതിശയിപ്പിക്കുന്ന ഒരാൾ ആണ് ..ആ ഭാവന
  സമ്പത്തിനു എന്റെ ആയിരം ആശംസകൾ ...എച്ചൂസ് നിനാൾ വാഴട്ടെ

  ReplyDelete
 5. പൈമാ പൈമാ.....

  ആശംസകള്‍

  ReplyDelete
 6. പൈമ അങ്ങനൊന്നും നിര്‍ത്തിപ്പോകേണ്ട ആളല്ല. ഇനിയുമനിയും വാാ.

  ReplyDelete
 7. പൈമയുടെ ഒരു തിരിച്ചുവരവ്‌ പ്രതീക്ഷിക്കുന്നു

  ReplyDelete
 8. ഇനിയും ധാരാളം എഴുതുക

  ReplyDelete