Saturday, May 12, 2012

കവിത പെണ്ണ് .

എന്റെ ഉള്ളില്‍ ഒരു പെണ്ണുണ്ട് .
ഒരു കവിത പെണ്ണ് .
ഭാവനകളുടെ തേനും പാലും കഴിച്ചു 
അവള്‍ യൌവനോക്തയായിരിക്കുന്നു 
തൂലികത്തുമ്പിലൂടെ കടലാസിന്റെ ഉമ്മറത്ത്‌ 
വന്നിരിക്കാന്‍ അവള്‍ക്കു നാണമാണ് 

നുണക്കുഴി കണ്ടു ആരും നുണച്ചിന്നു വിളിക്കരുത് 
നിതംബം മറഞ്ഞ മുടികണ്ട് യക്ഷി എന്നും കരുതണ്ട 
പട്ടുപാവാടയുടെ ഭംഗി കണ്ടു പിടിച്ചു വലിക്കരുത് 
അവള്‍ ഇവടെ സമാധാനത്തോടെ അല്പം 
ഇരിക്കട്ടെ ...എന്തേലും കമെന്റ് പറഞ്ഞോ ട്ടോ ..

23 comments:

  1. പൈമയുടെ ഭാവന ചിറകു വിരിച്ചപ്പോള്‍ കവിത പിറന്നു.

    ReplyDelete
  2. Replies
    1. ആദ്യവരവിനു സ്വാഗതം ....നന്ദി ..സന്തോഷം ..

      Delete
  3. സമാധാനത്തോടെ ഇരിക്കൂ

    ReplyDelete
    Replies
    1. ആദ്യവരവിനു സന്തോഷം ..

      Delete
  4. കൊള്ളാം ..പക്ഷെ കവിത ആണ് ആണെന്ന് ലോകത്തെ ഒരു കവിയും പറഞ്ഞിട്ടില്ല :)

    ReplyDelete
  5. Akbar
    ഷൈജു.എ.എച്ച്
    Roshan PM
    രമേശ്‌ അരൂര്‍

    വരവിനും ഈ അഭിപ്രായത്തിനും വളരെ നന്ദി ..ഇനിയും വരുമല്ലോ

    ReplyDelete
  6. പൈമേ ഞാൻ ഇടക്ക് ഒന്ന് വന്നു നോക്കും,

    ReplyDelete
  7. യൗവനയുക്തയായ സ്ത്ഥിതിക്ക് ഇനി കെട്ടിച്ച് വിടുന്നോ ?

    ഭാവന അപാരം പൈമേ...

    ReplyDelete
  8. നുണക്കുഴി കണ്ടു ആരും നുണച്ചിന്നു വിളിക്കരുത്
    നിതംബം മറഞ്ഞ മുടികണ്ട് യക്ഷി എന്നും കരുതണ്ട
    പട്ടുപാവാടയുടെ ഭംഗി കണ്ടു പിടിച്ചു വലിക്കരുത്.

    വിളിച്ചോട്ടെ പഒമാ, ആരു വേണേലും എന്തു വേണേലും വിളിച്ചോട്ടെ. പക്ഷെ നിന്റെ പെണ്ണിനെ ആർക്കും കടിച്ച് കീറാൻ കൊടുക്കാതിരുന്നാൽ മതി. ആശംസകൾ.

    ReplyDelete
  9. ഇരുന്നോട്ടെ..ഇരുന്നോട്ടെ..
    എപ്പോഴും ഇരിക്കാന്‍ പറ്റില്ലല്ലോ.

    ReplyDelete
  10. കവിതപ്പെണ്ണിന് ഒരു പ്രത്യേകസ്വഭാവമുണ്ട്. അധികം നാള്‍ ഒളിഞ്ഞിരിക്കാന്‍ കഴിയില്ല. എന്നെങ്കിലും ഒരിക്കല്‍ വെളിപ്പെടും.

    ReplyDelete
  11. പെണ്ണ് നന്ന് [പക്ഷെ പെങ്ങളായിപ്പോയി

    ReplyDelete
  12. അവളെ സദാചാരത്തിന്റെ പട്ടു കോണാന്‍ എടുത്ത് പുറത്തിറ ക്ക് ഇല്ല അഭ്യസ്ത വിദ്യന്‍ എന്ന അഹങ്ഗാരികള്‍ അവളെ ബലാല്‍ സംഗം ചെയ്യും

    ReplyDelete
  13. അങ്ങനെയാണല്ലെ..ആശംസകൾ

    ReplyDelete
  14. ഷാജു അത്താണിക്കല്‍
    സങ്കൽ‌പ്പങ്ങൾ
    കൊമ്പന്‍
    Rashid
    Jefu Jailaf
    ajith
    പട്ടേപ്പാടം റാംജി
    Raihana
    Sumesh Vasu
    മണ്ടൂസന്‍


    എന്റെ മനസ്സ് നിറഞ്ഞ സന്തോഷം അറിയിക്കുന്നു

    ReplyDelete
  15. എന്തേലും കമെന്റ് പറഞ്ഞോ ട്ടോ .. - അങ്ങിനെ ഒരു വരി വേണ്ടായിരുന്നു പ്രദീപ്‌, ബാക്കി വരികളെല്ലാം എനിക്കിഷ്ടപ്പെട്ടു.....

    ReplyDelete
  16. "തൂലികത്തുമ്പിലൂടെ കടലാസിന്റെ ഉമ്മറത്ത്‌
    വന്നിരിക്കാന്‍ അവള്‍ക്കു നാണമാണ്"

    തൂലിക തുമ്പില്‍ വരാതെ പോവില്ല... നന്നായി പൈമ വീണ്ടും എഴുതു , ആശംസകള്‍

    ReplyDelete
  17. ഗ്രൂപ്പില്‍ ഇടാന്‍ വേണ്ടി ...ചെര്തതാ അത് ...സന്തോഷം പ്രദീപ്‌ മാഷെ ..

    കൃഷ്ണേ ...എല്ലാ പോസ്റ്റും വിശദമായി വായിച്ചിട്ടുണ്ടല്ലോ ? സന്തോഷം ഇത്രയും സമയം കണ്ടെത്തി എന്റെ ബ്ലോഗ്ഗില്‍ ചിലവഴിച്ചതിനു ...വായനക്ക് കടപ്പാടും അറിയിക്ക്കുന്നു ..

    ReplyDelete
  18. ഞാൻ പഠിച്ച വിദ്യാലയത്തിൽ
    പാഠഭാഗങ്ങൾ
    പലതായിരുന്നു

    ReplyDelete