Saturday, January 21, 2012

ഓർമ്മക്കുറിപ്പ്


വൃശ്ചികമാസം എനിക്ക് വലിയ രണ്ടു  നിത്യദുഃഖങ്ങആണു തന്നത്, ഒന്നു എന്റെ അച്ഛന്റെ വേപ്പാട്, മറ്റൊന്ന് മുത്തശ്ശിയുടെ(അമ്മച്ചിയുടെ അമ്മ) വേപ്പാട്. ഇവ രണ്ടു പേരും മരണവണ്ടിയികയറിയതിനു വെറും പതിനഞ്ച് ദിവസത്തെ അകലമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോ ഒരു പ്രവാസി ആയതു കൊണ്ട് ആണ്ടുബലികർമ്മങ്ങ നടത്താ കഴിയുന്നില്ല, അതോ‍ത്ത്‌  മനസ്സ്  നീറുകയാണ്. അച്ചനെ കുറിച്ച് ഓമ്മക്കുറിപ്പ് എഴുതാനും കാരണം അതാണ്‌.

കൂത്താട്ടുകുളത്തിനടുത്തുളള കാക്കൂ എന്ന സ്ഥലത്താണ് ഞങ്ങളുടെ തറവാട്. അവിടെ നിന്നും അച്ഛന്  ജോലി കിട്ടിയാണ് കോതമംഗലത്തിനടുത്തുള്ള പൈമറ്റം എന്ന ഗ്രാമത്തിലേക്ക് വരുന്നതും, അവിടെ താമസമാക്കുന്നതും. നന്നേ ചെറുപ്പത്തിൽ വന്നതു കൊണ്ട് എന്റെ നാട് പൈമറ്റം തന്നെ. അതുകൊണ്ടാണ് ബ്ലോഗ്ഗിനു പൈമ എന്ന പേരിട്ടത്.

അച്ഛന് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള അനുഭാവം  ദൃഡമായിരുന്നു, എങ്കിലും  പൊതുവേദികളിൽ അച്ഛ കുറച്ചേ പങ്കെടുത്തിട്ടുള്ളു, ജോലിസ്ഥലത്തുള്ള  സംഘടനകളിലായിരുന്നു കുടുതൽ ശ്രെദ്ധ, മിക്കവാറും പല മീറ്റിങ്ങുകളും വീട്ടിൽ വച്ച് നടന്നിട്ടുണ്ട്, അച്ച അതിൽ പരിമിതിയും കണ്ടിരുന്നു. ദീര്ഘ  വീക്ഷണം  മിക്ക കാര്യങ്ങളിലും ഉണ്ടായിരുന്നു,എന്നിരുന്നാലും കുടുതൽ സുഹ്രുത്തുക്ക ഇല്ലായിരുന്നു.
 
അച്ഛന് കവലയി തയ്യല്‍ക്കട  നടത്തുന്ന അബൂബക്കആയിരുന്നു അടുത്ത സ്നേഹിത. അച്ഛന്റെ മരണശേഷം അയാ എന്നെ കാണുമ്പോ  വാചാലാനാവുന്നതും അതുകൊണ്ടാവാം, അവർ പല ചച്ചകളും നടത്തിയിരുന്നു, മിതഭാഷിയായിരുന്ന അബൂബക്കർ എന്താണ്  അച്ഛനോട് മാത്രം അധികം സംസാരിച്ചിരുന്നത് എന്ന് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു.

അകലെയുള്ള സുഹ്രുത്തിനെ കണ്ടത്താഅധികനാളൊന്നും വേണ്ട
എന്നാൽ അടുത്തുള്ള ശത്രുവിനെ മനസ്സിലാക്കാൻ വളരെ നാ വേണം. 
എന്നാണ് അച്ഛന്‍ പറയാറ്, എന്നിട്ടും ഇതു വരെ എനിക്ക്  സുഹ്രുത്തിനെ കണ്ടെത്താനോ, ശത്രുവിനെ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല, അതിനെ കുറിച്ച് ഞാഅത്മലേഖനം എന്ന പോസ്റ്റില്‍  എഴുതിയത്  വായിച്ചു കാണുമല്ലോ..

അച്ഛനെ  ഞാ അമ്മച്ചിയോട് ഒപ്പമേ പുറത്ത് പോകുമ്പോ  കണ്ടിട്ടുള്ളൂ, അല്ലാതെ കാണുന്നത് മുത്തശ്ശിക്കു സുഖമില്ലാതെ അശുപത്രിയിൽ വച്ചാണ്. ആറോ എഴോ ദിവസം പെൻഷ വാങ്ങാൻ പോയിട്ടുവരുമ്പോ  ഞങ്ങൾക്ക് എപ്പോഴും പലഹാരങ്ങ കൊണ്ട് തരുമായിരുന്നു. മരിക്കുന്നതിന്  മുന്‍പ് വരെ അതിനൊരു  മാറ്റവും ഉണ്ടായിട്ടില്ല. കുട്ടികൾ എപ്പോഴും മാതാപിതാക്കൾക്ക് കുട്ടികൾ തന്നെയായിരിക്കും എന്ന് അച്ഛന്റെ  ആ സ്വഭാവത്തിൽ നിന്നാണ്  മനസ്സിലാക്കിയത്.

പണ്ട് ഉത്സവപ്പറമ്പുകളിൽ പോകുമ്പോളുള്ള അച്ഛന്റെ കരുതൽ, അന്നു ദേഷ്യം തോന്നിയിട്ടുണ്ട്, എങ്കിലും ഇന്ന് അതൊരു  സുഖമുള്ള വേദനയായി മനസ്സിലുണ്ട്. അച്ഛന്‍ തന്നെയാണു പോകുന്നതെങ്കില്‍  എനിക്കിഷ്ട്ടമുള്ള മൌത്ത് ഓർഗണും, ചേട്ടന് ഇഷ്ട്ടമുള്ള ഫിലിം പെട്ടിയും ബോട്ടും കൊണ്ട് വരുമായിരുന്നു. കുറെ എഴുതാനുണ്ട് എങ്കിലും വ്യക്തിപരമായ ഇത്തരം കാര്യങ്ങ എഴുതി നിങ്ങളെ ബോറടിപ്പിക്കുന്നില്ല. പിതാവ് എന്നത്  നമ്മുടെ സൃഷ്ട്ടാവ്  മാത്രമല്ല ഈശ്വരൻ കൂടിയണ്, പൂജിച്ചില്ലെങ്കിലും  സ്നേഹിക്കാതിരിക്കരുത്..

ഈ അടുത്തിടെ നാട്ടിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തം എന്റെ കുടുംബത്തിൽ നിന്നും മൂന്നു പേരെയാണ്  മരണം കൊണ്ട്  പോയത്, അച്ഛന്റെ  മൂത്ത സഹോദരന്റെ മകനും(പ്രകാശ്) മകളും(ഓമന) മകളുടെ മകളും(ശ്യമിലി) കഴിഞ്ഞ  ഒക്ടൊബറി ശ്യാമിലിയുടെ മരണവാത്ത അറിഞ്ഞാണ്  ഞാൻ നാട്ടി പോകുന്നത്, ശ്യാമിലി പെരുംബാവൂരിനടുത്തുള്ള അയിരാപുരം കോളേജി ബി.കോമിന്  പഠിയ്ക്കുകയായിരുന്നു, ഓണപരിപാടികളിൽ കൂടി നടന്നു മോളു അസുഖം അറിഞ്ഞില്ല. രണ്ടാഴ്ച്ചത്തെ ആശുപത്രിവാസം മരണത്തെ മാറ്റി നിത്താനായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളുടെ അമ്മയും(എന്റെ പെങ്ങൾ) വിട പറഞ്ഞു. പത്തു ദിവസം കഴിഞ്ഞു ഞാൻ ദുബായിലേക്ക് മടങ്ങി വന്നു, രണ്ടു ദിവസം കഴിഞ്ഞപ്പോൾ പ്രകാശേട്ടനും  പോയി എന്ന വിവരവും കിട്ടി.

77 comments:

 1. അക്ഷരങ്ങള്‍ മനദു:ഖങ്ങള്‍ക്ക് കൂടപ്പിറപ്പായാല്‍ ഒരു വലിയ ആശ്വാസമാണ്‍..
  ഓര്‍മ്മകളും നൊമ്പരങ്ങളും പകര്‍ത്തുവാന്‍ ഒത്തിരി പാടുപ്പെട്ടിരിയ്ക്കുമല്ലേ..പങ്കു ചേരുന്നു.


  ചില്ലക്ഷരങ്ങള്‍ വേറെ നിറങ്ങളില്‍ കാണുന്നു..എഡിറ്റ് ചെയ്യുമല്ലോ..!

  ReplyDelete
 2. വിധിയെ തടുക്കാന്‍ കഴിയില്ല പ്രദീപേ ..
  പ്രാര്‍ഥിക്കുക ... നല്ലതിനായി
  അത് മാത്രമേ നമുക്ക് കഴിയൂ ...
  അനിയന്റെ ഈ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു

  ReplyDelete
 3. പ്രദീപിന്റെ നോവ് പങ്കുവെക്കുന്നു ...

  ReplyDelete
 4. പ്രദീപ്,
  അതേ.. താങ്കൾ പറഞ്ഞത് ശരിയാണ്..… അടുത്തുള്ളപ്പോൾ ആരുടേയും വിലയറിയില്ല..
  താങ്കളെ കുറിച്ച് എനിക്കു കൂടുതൽ ഒന്നും അറിയില്ല… ഇന്ന് ഈ ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ വല്ലാത്ത ഒരു നൊമ്പരം..
  മഞ്ഞപിത്തം അവിടെ അത്രയ്ക്ക് ഗുരുതരമാണെങ്കിൽ ഉടനെ കുടുംബാംഗങ്ങൾ എല്ലാവരും ഡോക്ടറുടെ അടുത്ത് പോയി പ്രതിരോധ കുത്തിവെപ്പ്എന്താ എടുക്കാഞ്ഞത്?..രോഗത്തെ തീരെ ശ്രദ്ധിക്കാതെ അവഗണിച്ചതു കൊണ്ടല്ലേ ദുരന്തങ്ങൾ ആവർത്തിച്ചത്..ദുരന്തങ്ങൾ താങ്കളുടെ കുടുംബത്തെ വേട്ടയാടുന്നത് വായിച്ചപ്പോൾ വിഷമമായി…
  താങ്കളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.. പരേതാത്മാക്കൾക്ക് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
  എല്ലാവർക്കും നന്മ മാത്രം വരുത്തട്ടേ എന്ന് പ്രാർത്ഥിച്ച്
  സ്നേഹപൂർവ്വം,

  ReplyDelete
 5. വളരെയേറെ സങ്കടമുള്ള കാര്യം തന്നെ മോനേ! പൈമയുടെയും കുടംബത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നു.

  ReplyDelete
 6. പരേതര്‍ക്ക് ആദരാഞ്ജലികള്‍.

  ReplyDelete
 7. സന്താപത്തില്‍ പങ്കു ചേരുന്നു...

  ReplyDelete
 8. വര്‍ഷിണി... ആദ്യ വരവിനു സ്വാഗതം പറയുന്നു..നന്ദി ..

  സതീശാ..മരണം ഒരു രംഗബോദം ഇല്ലാത്ത കോമാളിയെന്നു കേട്ടിട്ടുണ്ട്.സഹിച്ചര്യങ്ങള്‍ അവന്റെ ഒപ്പം കൂടി..അ പത്തു ദിവസത്തില്‍ ഞാന്‍ എന്റെ മരണംവും ആഗ്രഹിച്ചിരുന്നു.കുടപ്പിരപ്പുകള്‍ ഇല്ലാതെ ജിവിതം എങ്ങിനെ മുന്നോട്ടു പോകാനാണ് ..അതിനു എന്ത് അര്‍ത്ഥമാണ് ഉള്ളത്.

  ReplyDelete
 9. പൈമാ ഓര്‍മ്മകള്‍ അക്ഷരങ്ങളിലേക്ക് പെയ്തിറങ്ങിയപ്പോ മനസ്സില്‍ ഒരു സങ്കടം പൈമ സങ്കടത്തില്‍ ഞാനും പങ്കു ചേരുന്നു നഷ്ടപെട്ടതിനെ കുറിച്ച് സങ്കടപ്പെടരുത് പിന്നെ കൂട്ടുകാരെ കിട്ടിയില്ലാന്നു പറയരുത് ഈ ഞാന്‍ കൂട്ടുകാരന്‍ അല്ലെ എല്ലാ നന്മകലം നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 10. പ്രദീപ്...
  ഞാനിവിടേയ്ക്കൊന്നു വന്നു നോക്കുമ്പോൾ വായിക്കേണ്ടി വരുന്നത് ഇങ്ങിനെയൊരു പോസ്റ്റ് ആണല്ലോ......
  സംഭവിച്ച നഷ്ടങ്ങൾ നികത്താനാവാത്തതാണ്...ആശ്വാസ വാക്കുകളൊക്കെ നിഷ്ഫലമാവുകയേയുള്ളു..നീ എഴുതൂ..ഇനിയും ഇനിയും

  ReplyDelete
  Replies
  1. ജാനകി ചേച്ചി... സുഖമാണല്ലോ ആല്ലേ
   കുറെ നാളുകള്‍ക്ക് ശേഷം നമ്മള്‍ കണ്ടപ്പോള്‍ ഇത്തരം ഒരു പോസ്റ്റ്‌ വിഷമം ഉണ്ട്..എഴുതിയപ്പോള്‍ അതിലേറെ വിഷമം..

   Delete
 11. ഒന്നും പറയുവാനാവുന്നില്ല.

  ReplyDelete
 12. ആകെ ഒരു ദുഖമയം ആക്കിയല്ലോ, പ്രദീപ്‌...വല്ലാത്ത നഷ്ടങ്ങള്‍ തന്നെ...ഉറ്റവര്‍ വിട്ടു പോകുമ്പോഴാണ് അവരുടെ വില അറിയുക...ഈ സങ്കടം താങ്ങാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 13. പ്രിയപ്പെട്ടവരുടെ അഭാവം തരുന്ന ദുഖത്തിന്റെ കാഠിന്യം എനിക്കറിയാം പ്രദീപ്.

  എന്നന്തരാത്മാവിനുള്ളിലെ തീയില്‍
  വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ഛനെ.... - എന്ന വയലാറിന്റെ വരികളുടെ അര്‍ത്ഥം ഞാന്‍ ശരിക്കറിഞ്ഞത് അച്ഛന്‍ പോയിക്കഴിഞ്ഞാണ്.

  കാലയവനികക്കുള്ളില്‍ മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ കര്‍മവഴികളില്‍ പ്രദീപിനു കരുത്തേകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....

  ReplyDelete
  Replies
  1. പ്രദീപ്‌ മാഷെ
   തിരിച്ചു ദുബായ് എത്തിയതോടെ ആരുമില്ല എന്നൊരു എന്നൊരു തോന്നല്‍.എന്നെ വല്ലാതെ അലട്ടി ..അപ്പോള്‍ ബ്ലോഗ്ഗില്‍ ആരോടും പറഞ്ഞില്ല ഈ അവസ്ഥ കാരണം അത് എനിക്കിറെ വിഷമം ഉണ്ടാക്കിയാലോ എന്നോര്‍ത്ത്..എന്നാലും ചിലര്‍ ചോദിച്ചു കേട്ടോ ..

   Delete
 14. മരണം ഏതൊരാള്‍ക്കും അനിവാര്യമായ ഒന്നാണ് അതിനോട് നമ്മള്‍ പൊരുത്തപെട്ടെ ഒക്കൂ
  പൈമ അല്ലാതെ എന്താ പറയുക

  ReplyDelete
 15. അനുഭവ സ്പര്‍ശം....

  ReplyDelete
 16. പ്രീയ സഹോദരാ....താങ്കളൂടെ ദുഖത്തിൽ ഈയുള്ളവനും പങ്ക് ചേരുന്നു. എന്റെ അച്ഛൻ( എനിക്ക് ഈശ്വരൻ) മരിച്ചപ്പോൾ ഞാൻ എഴുതിത്തുടങ്ങിയ ഒരു കവിതയുണ്ട് “ എരിഞ്ഞമരുന്ന ചിത്ക്കുള്ളിലച്ഛനെ ചന്ദനം മണക്കുന്ന തീ നാമ്പ് തിന്നുന്നൂ......” ഇന്നും എനിക്ക് ആ കവിത പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലാ..വേർപാടുകളുടെ വിരൽ‌പ്പാടുകൾ..........

  ReplyDelete
 17. മരണം രംഗ ബോധമില്ലാത്ത കോമാളി...
  നല്ലവരെ ദൈവം നേരത്തെ വിളിക്കുമെന്ന് കരുതി സമാധാനിക്കാം...
  സുഹൃത്തെ..താങ്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു... അതല്ലേ ചെയ്യാന്‍ കഴിയൂ..

  സ്നേഹാശംസകളോടെ...

  ReplyDelete
 18. വേണുഗോപാല്‍
  അനില്‍കുമാര്‍ . സി. പി.
  ശങ്കരനാരായണന്‍ മലപ്പുറം
  കേരളടസനുന്നി
  ഒരു കുഞ്ഞുമയില്‍പീലി
  ജാനകി....
  സങ്കൽ‌പ്പങ്ങൾ
  ഷാനവാസ്‌
  Pradeep കുമാര്‍
  കൊമ്പന്‍
  alif kumbidiജ
  ചന്തു നായർ
  khaadu..

  വായിച്ചവര്‍ക്ക് നല്ല ദിവസം ആശംസിക്കുന്നു

  ReplyDelete
 19. Sudhakaran Kuttipuzha

  അനിയ ഞാന്‍ നിന്നെ മനസിലാക്കുന്നു.എങ്കിലും എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്‌ .
  മരണം എന്ന നമ്മുടെ സങ്കല്പം അര്‍ദ്ധസത്യമാണ്...എന്തെന്നാല്‍ അതെക്കുറിച്ച് ഒന്നും അറിയാത്ത അനേകം
  തലങ്ങള്‍ നമ്മില്‍ ഉണ്ട്.നിന്നിലെ അണുക്കള്‍ ക്ക് കോടാനുകോടി വര്‍ഷങ്ങളുടെ പ്രായമുണ്ട്.ഇനിയും കോടാനുകോടി വര്‍ഷങ്ങളുടെ ആയുസ്സ് അവക്കുണ്ട്..വിദൂരഭാവിയില്‍ ചെറിയ കണികകള്‍ ആയി വിഭജിക്കുമ്പോഴും അണുക്കള്‍ മരിക്കുകയില്ല.ഊര്‍ജത്തിന്റെ മറ്റൊരു വിന്യാസമായി
  രൂപം മാറിയേക്കാം എന്നെയോള്ളൂ ...കൂടുതല്‍ തിയറി ഞാന്‍ പറയുന്നില്ല.ഒന്ന് മാത്രം പറയാം.കാലാതീതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്...സംയോജിത മേഹല എന്ന ഒന്നില്‍ നാം ഉറച്ചു നില്‍ക്കുകയാണ്.ഓരോ ശ്വസത്തിലൂടെയും ,ഓരോ ചിന്തയിലൂടെയും.ഓരോ പ്രവര്‍ത്തിയിലൂടെയും....നീ സമസ്ത ജീവന്റെയും ഒരു ഭാഗമാണ് എന്നറിയുക.അതറിയുമ്പോള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ അവസാനതെക്കുരിച്ചു നീ വ്യകുലപ്പെടുകയില്ല.പ്രപഞ്ച സത്തയുമായി താദാമ്യം പ്രാപിക്കുക.മരണം എന്ന് പറയുന്നത്പരമാധികാരിയായ ഒരു ശക്തിയല്ല.ചാക്രികമായ ഒരവര്ത്തിയുടെ ഭാഗം മാത്രമാണ് മരണം.ഒരു നവീകരണമാണ് അത്.ഉണ്മയെക്കുരിച്ചുള്ള സങ്കുചിതമായ ഒരു കാഴ്ചപ്പാടാണ് മരണം.മരണമല്ല,മരണം അനിര്‍വര്യമാണ് എന്ന തോന്നലാണ് നമ്മെ വേദനിപ്പിക്കുന്നത്...സൊ ഡോണ്ട് വറി.

  ReplyDelete
 20. Sathar Ajmal
  paima പൈമ വേര്‍പാടുകള്‍ എപ്പോഴും നഷ്ട്ടം തന്നെയാണ് . പക്ഷെ അതിനെ കുറിച്ച് ആലോചിച്ചു ബെജാരാകാന്‍ പറ്റിലല്ലോ .
  മനസ്സിനെ ശാന്തമാക്കുക , പ്രാര്‍ഥിക്കുക അതെ നമുക്ക് ചെയ്യാന്‍ പറ്റൂ . നന്മകള്‍ നേരുന്നു .
  കാക്കൂര്‍ കാളവയല്‍ ഇപ്പോള്‍ നടക്കാറുണ്ടോ ?

  ReplyDelete
 21. Mohammed Kutty Mavoor

  പ്രിയ പൈമ ......താങ്കളുടെ വിഷമമകറ്റാൻ എന്തെങ്കിലും പറഞ്ഞു തരാൻ ഒരു തനി നാട്ടിൻ പുറത്തുകാരനായ എനിക്കറിയില്ല. നഷ്ട്ടപ്പെട്ടവനേ നഷ്ടത്തിന്റെ വലിപ്പമറിയൂ.പക്ഷെ ഒന്നുണ്ടു..എത്രയും പെട്ടെന്നു നമ്മൾ ആ യാഥാർത്യം ഉൽകൊള്ളുന്നുവോ അത്രക്കു ആശ്വാസം ലഭിക്കുമെന്നു മാത്രം...അചന്റെ കർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ പൊയതിലുള്ള സങ്കടം മനസ്സിലാവുന്നു...ഒന്നൊർക്കുക അച്ചനെ ഓർതു തപിക്കുന്ന മനസ്സാണു ഏറ്റവും വലിയ പ്രാർത്ഥന....................തുറന്നു പറയുമ്പൊൾ മനസ്സിനു അല്പം ആശ്വാസം ലഭിക്കാതിരിക്കില്ല............ .....

  ReplyDelete
 22. വായിച്ചു..
  ഉള്ളിലെവിടെയോ ഒരു നീറ്റല്‍...

  നന്‍മകള്‍ ഭവിക്കട്ടെ .. എല്ലാവര്‍ക്കും..

  ReplyDelete
 23. പ്രദീപ്‌ എന്റെ ഭര്‍ത്താവിന്റെ നാട്ടുകാരന്‍ ആണല്ലോ.കാക്കൂര്‍ ഇപ്പോള്‍ ബന്ധുക്കള്‍ ഉണ്ടോ..?.ഇടയാര്‍ ആണ് എന്റെ ഭര്‍ത്താവിന്റെ നാട്.

  ശ്യാമിലി എന്ന കുട്ടിയും അമ്മയും മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്‌ പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.അത് പ്രദീപിന്റെ വേണ്ടപ്പെട്ടവരായിരുന്നു അല്ലെ.ദുഃഖം താങ്ങാന്‍ ദൈവം ശക്തി നല്‍കട്ടെ.

  എന്നെയും ഏറ്റവും ദുഖിപ്പിച്ച മരണം എന്റെ അച്ഛന്റെതാണ്.പ്രായമായാണ് അച്ഛന്‍ മരിച്ചതെന്കിലും ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ എനിക്ക് മാസങ്ങള്‍ എടുക്കേണ്ടി വന്നു.

  ReplyDelete
  Replies
  1. റോസാ പൂക്കള്‍ ..അച്ഛന്റെ രണ്ടു ജെഷ്ട്ടന്‍മാര്‍ അവിടെ ഉണ്ട്. കാവിന്റെ അടുത്താണ് വീട് ഞങള്‍ മാത്രമേ പൈമറ്റതു ഉള്ളൂ.അമ്മ വീടും ഓണക്കൂര്‍ (പിറവം) ആണ്.വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം..

   Delete
 24. വായിച്ചു...ഒന്നും പറയാനാവുന്നില്ല.

  ReplyDelete
 25. Arun Dev
  എഴുത്ത് നന്നായി പ്രദീപ്‌. . .പക്ഷെ പറഞ്ഞ പോലെ വ്യക്തിപരം ആയിപ്പോയി പലതും. ..അച്ഛനെ കുറിച്ച് തന്നെപ്പറഞ്ഞു, ഓരോ പാരഗ്രാഫിന്റെയും വലിപ്പം കൂട്ടിയിരുന്നാല്‍ നന്നായിരുന്നു. . ..

  ReplyDelete
 26. ചിലപ്പോള്‍ ഒന്നിന് പുറകെ ഒന്നായ്‌ ദുരന്തങ്ങള്‍ മാത്രം വന്നുചേരുന്നത് പലയിടത്തും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
  ദുഖത്തില്‍ പങ്കുചേരുന്നു.

  ReplyDelete
 27. മരണം ഏറ്റവും ശാശ്വതമായ സത്യമാണ് എങ്കിലും വേണ്ടപ്പെട്ടവരുടെ മരണം ജീവിതത്തില്‍ നിറയ്ക്കുന്ന ശൂന്യത വാക്കുകള്‍ക്കതീതമാണ്...

  ReplyDelete
 28. Moideen Parayil

  വല്ലാത്ത ഒരസ്വസ്ഥത നിഴലിച്ചിരുന്നു മനസ്സില്‍
  ഇപ്പോഴും മനസ്സില്‍ നിന്നും വിട്ടുപോയിട്ടില്ല
  രാവിലെയാണ് വായിച്ചത് ഈ കമന്‍സിടുമ്പോള്‍ ഇപ്പോള്‍ രാത്രിയാണ്
  ഇപ്പോഴും ഒരു വേദന മനസ്സില്‍ തട്ടി നില്‍ക്കുന്നുണ്ട്
  അത് കൊണ്ടാവണം ഈ പോസ്റ്റ് തേടി പിടിച്ചു പിന്നെയും വന്നത്
  ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല
  പൈമയുടെ ദുഖത്തില്‍ പങ്കു ചേരുന്നു

  Abk Mandayi Kdr

  വേർപാടുകൾ എന്നും വേദനീപ്പിക്കുന്ന ഒന്നാണെന്നും, നമ്മൾ ഒരല്പം ശ്രദ്ധവെച്ചാൽ മഹാമാരിയായി പരിണമിക്കുന്ന മഞ്ഞപിത്തം അകറ്റി നിർത്താം നാം ദൈനംദിനം കുടിക്കുന്ന വെള്ളം പരമാവധി ജോലി സ്ഥലങ്ങളിൽ പോകുമ്പോൾ വീട്ടിൽ നിന്ന് നല്ലപോലെ തിളപ്പിച്ചാറിയത് കൊണ്ട് പോകുക. വിദ്യാർത്ഥിനികൾ കോളേജുകളിൽ സ്ഥിരമായി കൂട്ടുകാർക്കൊപ്പം കഴിക്കുന്ന ഐസ് ക്രീമുകൾ ഒഴിവാക്കുക. ഇതെല്ലാം മഞ്ഞപ്പിത്തം ഉണ്ടാക്കാൻ 80% ഹേതുവാണു. മൺ മറഞ്ഞവരെ കുറിച്ച് ഓർത്ത് നാം ദുഃഖിക്കുമ്പോൾ ഇനി ഇത്തരം ദുരന്തങ്ങളില്ലാതിരിക്കാനും മുൻ കരുതലെടുക്കുക.

  ReplyDelete
 29. വായിച്ചു.വാക്കുകള്‍ കൊണ്ട്,പ്രാര്‍ഥനകള്‍ കൊണ്ട് ഈ ദുഖത്തില്‍ പങ്കുചേരുന്നു

  ReplyDelete
 30. ഒന്നും പറയാനില്ല പ്രദീപ്‌. പ്രാര്‍ത്ഥനയിലും, വേദനയിലും പങ്കു ചേരുന്നു.

  ReplyDelete
 31. അച്ഛന്‍ അമ്മ എന്നാല്‍ സ്നേഹം ഇതാണ് സത്യം . ഞാന്‍ ഒരമ്മ ആയപ്പോഴാണ് നമ്മുടെ അച്ഛനമ്മമാര്‍ എങ്ങിനെ നമ്മെ സ്നേഹിച്ചിരുന്നു എന്നും കരുതിയിരുന്നു എന്ന്നും മനസ്സിലാകുന്നത്‌.മക്കള്‍ പുറത്തുപോയാല്‍ തിരികെ വരുന്നതുവരെ എനോതോ ഒരു വിമ്മിഷ്ടം ആ അവസ്ഥ മക്കള്‍ക്ക്‌ ഒരു തരം അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിലും അത് മനസ്സിലായെന്നാലും നമുക്ക് വിഷമിക്കാതിരിക്കാന്‍ കഴിയില്ലല്ലോ . പ്രദീപ്‌ നന്നായി ആ സ്നേഹം അവതരിപ്പിച്ചു

  ReplyDelete
 32. “വേര്‍പാട് മനസിലൊരു മുറിപാട്‌ പോലെ
  വേദനയാണെങ്കിലും
  വഴി പിരിഞ്ഞു പോകുന്നവര്‍ പാതിവഴിയില്‍ -
  പതിയിരിക്കില്ല...“
  ഇത് എഴുതിയത് mydreams.

  ഞാനും പ്രദീപിന്റെ പ്രാര്‍ത്ഥനയിലും, വേദനയിലും പങ്കു ചേരുന്നു.

  ReplyDelete
 33. നല്ലത് നേരുന്നു.

  ReplyDelete
 34. നല്ല ഒരു അനുഭവക്കുറിപ്പ്. വേദനയിലും,ദു:ഖത്തിലും നിന്നോടൊപ്പം പങ്കുചേരുന്നു. മരണം എന്ന അനിവാര്യത, നമ്മുടെ ഉറ്റവർക്ക് വരുമ്പോൾ അതിൽ പിടിച്ച് നിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുക. പ്രാർത്ഥനകളോടെ ഞാനും.

  ReplyDelete
 35. നല്ല വാക്കുകള്‍ കൊണ്ട് നികത്താവുന്ന നഷ്ടങ്ങളല്ലല്ലോ, പ്രദീപ്‌? ഞാനും ദുഖത്തില്‍ പങ്കു ചേരുന്നു.

  ReplyDelete
 36. വേർപ്പാടുകളുടെ ദു:ഖമയങ്ങളാണല്ലൊ ഇവിടെ കാണാൻ സാധിക്കുന്നത്..
  ഭായിയുടെ സങ്കടങ്ങളിൽ ഞാനും പങ്കുചേർന്നുകൊള്ളുന്നൂ..

  ReplyDelete
 37. പരെതരുടെ ആത്മാവിനു നിത്യശാന്തി നേരുന്നു..

  ReplyDelete
 38. എന്റെ പ്രിയപ്പെട്ട പ്രദീപ്‌...അച്ഛനും പ്രകാശ്‌ ,ഓമന ,ശ്യാമിലി എന്നിവര്‍ക്കും എന്റെ സ്മരണാഞ്ജലി.മരണം -അനിഷേധ്യമായ ,അപ്രതിരോധ്യമായ സത്യം.ജീവിതം അതിന്റെ പ്രയാണ പാതയില്‍ നിര്‍മ്മിച്ചിട്ട 'കടത്തു പാലം'.
  വേര്‍പ്പാടുകള്‍ വേദനയുടെ മുറിവുകള്‍ നല്‍കുമ്പോള്‍ ആ മുറിവുകള്‍ ഉണക്കാന്‍ കാരുണ്യവാനായ ദൈവം നമുക്ക് കനിഞ്ഞത് കാലമെന്ന ചികില്‍സയാണ്.കാലം ഉണക്കാത്ത മുറിവുകള്‍ ഇല്ലന്നല്ലേ ?കരളുകള്‍ അറ്റു പോകുന്ന വേദനകള്‍ കാലം ശമിപ്പിക്കുമെങ്കിലും മായാത്ത നൊമ്പരങ്ങള്‍ പിന്നെയും ബാക്കിയെന്നത് ജീവിക്കുന്നവരുടെ സഹനശിക്ഷണം....
  എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുക.മറ്റെന്തുണ്ട് നമുക്ക് ?ഓരോരുത്തരുടെയും ജീവിതം അറിയുമ്പോള്‍ നമ്മുടെ വേദനകള്‍ തുലോം തുച്ഛം.അങ്ങിനെ ആശ്വസിക്കുക.ഈ വാക്കുകള്‍ ഒരു സാന്ത്വന സ്പര്‍ശമാവട്ടെ ...!

  ReplyDelete
  Replies
  1. ഉണക്കാത്ത മുറിവുകള്‍..അതങ്ങനെ തന്നെ ..ജിവിതം മുഴുവനും ഉണ്ടാകും മാഷെ ..അതലല്ലോ വിധി

   Delete
 39. ദു:ഖത്തില്‍ പങ്കു ചേരുന്നു. മറക്കാനും പൊറുക്കാനുമുള്ള കഴിവ് ദൈവം തരട്ടെ..

  ReplyDelete
 40. മരണം രംഗ ബോധം ഇല്ലാത്ത കൊമാളിയല്ലേ..എപ്പോഴാ കടന്നു വരിക എന്ന് നമുക്കാര്‍ക്കും പ്രവചിക്കാന്‍ അവില്ലാലോ. പരേതരുടെ അതമാക്കള്‍ക്ക് നിത്യ ശാന്തി നേരുന്നു. ഒപ്പം പ്രദീപിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

  ReplyDelete
 41. മെഹദ്‌ മഖ്‌ബൂല്‍
  റോസാപൂക്കള്‍
  ഹരിനാഥ്
  പട്ടേപ്പാടം റാംജി
  സേതുലക്ഷ്മി
  ആറങ്ങോട്ടുകര മുഹമ്മദ്‌
  Jefu ജൈലഫ്
  Asha ശ്രീകുമാര്‍
  മനോജ് കെ.ഭാസ്കര്‍
  Vp ആഹ്മെദ്‌
  മണ്ടൂസന്‍
  Biju ഡേവിസ്
  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
  Ismail ചെമ്മാട്
  Mohammedkutty ഇരിമ്പിളിയം
  മുല്ല
  ഒരു ദുബായിക്കാരന്‍

  വായിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നു കടപ്പാടും ..നിങള്‍ എന്റെ ബന്ധുക്കള്‍ ആണല്ലോ അതാണ് എന്റെ വിഷമം അറിയിച്ചത് .

  ReplyDelete
 42. സമയ കുറവ് കൊണ്ടാണ് മിക്കവാറും ബ്ലോഗ്ഗുകള്‍ എനിക്ക് വായിക്കാന്‍ സാധിക്കാത്തത്.
  എല്ലാവരും മനസ്സിലാക്കുമല്ലോ..

  ReplyDelete
 43. വേര്പാട് മനസിലൊരു മുറിപാട് പോലെ
  വേദനയാണ് എങ്കിലും
  വേര്‍പ്പെട്ടു പോകുന്നവര്‍
  പാതി വഴിയില്‍ പതിയിരിക്കില്ല ....


  മനശക്തി കൈ വിടാതെയിരിക്കു ..

  ReplyDelete
 44. ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല പൈമേ ..വായിച്ചപ്പോൾ വല്ലാത്ത ഒരു നൊമ്പരം മനസ്സിന് ..ഉറ്റവര്‍ വിട്ടു പിരിയുന്ന അവസ്ഥ ഓര്‍ക്കാന്‍ പോലും പറ്റണില്ല ..അപ്പൊ എന്ത് പറഞ്ഞാണ് പൈമയെ ആശ്വസിപ്പിക്ക ...സങ്കടം താങ്ങാന്‍ ദൈവം ശക്തി തരട്ടെ ..
  കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എങ്കില്‍ അതോര്‍ത്ത് സങ്കടപ്പെട്ടിരിക്കാതെ പ്രാര്‍ഥിക്ക അഛന്റെ ആത്മാവിനു വേണ്ടി ......പൈമയുടെ പ്രാര്‍ത്ഥനയിലും, വേദനയിലും ഞാനും പങ്കു ചേരുന്നു

  ReplyDelete
 45. സ്വന്തക്കാര്‍ പലരും അടുത്തടുത്തായി വിട പറഞ്ഞു അല്ലെ. ലോകം അങ്ങനെയാണല്ലോ. വിട പറയല്‍ ഒരു യാഥാര്‍ത്യവും. ദുഃഖത്തില്‍ പങ്കു ചേരുന്നു.

  ReplyDelete
 46. പങ്കുവെയ്ക്കുമ്പോൾ ശിഷ്ടം വരാതിരിക്കണേ എന്നു നാം പ്രാർത്ഥിക്കുന്നത് ദുഖത്തിന്റെ കാര്യത്തിലാണ്. ശിഷ്ടം വരാതിരിയ്ക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  ReplyDelete
  Replies
  1. അധ്യവരവിനു വേറിട്ട എഴുത്തുകാരന് സ്വാഗതം പറയുന്നു..
   ബ്ലോഗ്‌ വായിച്ചിരുന്നു ഉഗ്രന്‍

   Delete
 47. നഷ്ടങ്ങള്‍ നഷ്ടപ്പെട്ടവരുടെത് മാത്രം ......
  പ്രാര്‍ഥനകളോടെ

  ReplyDelete
 48. പ്രദീപ്‌ പൈമ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന ഒരാള്‍ക്കും ..ഈ പോസ്റ്റ്‌ വായിക്കാതെ കടന്നു പോകാന്‍ ,സാധിക്കില്ല.പിന്നെ വേണ്ടപ്പെട്ടവരുടെ വേര്‍പാട്‌ എന്നും ഒരു വേദന തന്നെയാണ്.നമ്മളെ ഭൂമിയിലേക്ക്‌ ,അയച്ചവര്‍ വിളിക്കുമ്പോള്‍ നമ്മള്‍ പോയല്ലേ? മതിയാകൂ. താങ്കളുടെ ദുഃഖത്തില്‍ .ഞാനും പങ്കു ചേരുന്നു .നല്ലത്
  മാത്രം വരട്ടെ? എന്ന പ്രാര്‍ത്ഥനയോടെ .............. ഒരു കൊച്ചു കൂട്ടുകാരന്‍ .

  ReplyDelete
 49. പ്രദീപ്‌, ഈ ഒാര്‍മ്മക്കുറിപ്പ്‌ വായിക്കാന്‍ കുറച്ച്‌ വൈകി. പൈമയുടെ ദു:ഖത്തില്‍ ഈ എളിയവനും പങ്ക്‌ ചേരുന്നു. വേറൊന്നും പറയാനില്ല.

  ReplyDelete
 50. പൈമേ
  പ്രവാസം ഒരുപാട് വിവരിക്കതെ തന്നെ മന്‍സിലാകും
  ഒരു പാട് നഷ്ടങ്ങളാണ് ഈ പ്രവാസം തന്നത്,
  നല്ലവര്‍ ഉറ്റവര്‍ വിടപറഞ്ഞു പോകുമ്പോള്‍ ദുഖം തന്നെ, അത് ഇവിടെ ആകുമ്പോള്‍ എത്രയേ വലുതും

  ReplyDelete
 51. MyDreams
  പ്രഭന്‍ ക്യഷ്ണന്‍
  kochumol(കുങ്കുമം)
  Shukoor
  Nassar Ambazhekel
  നാരദന്‍
  Vinayan Idea
  Mohiyudheen MP
  ഷാജു അത്താണിക്കല്‍
  എല്ലാവര്ക്കും നന്മ നിറഞ്ഞ ദിവസം ആശംസിക്കുന്നു

  ReplyDelete
 52. പ്രദീപ്‌ അന്നു കണ്ടപ്പോള്‍ നാട്ടുകാര്‍
  ആണെന്ന് അറിഞ്ഞില്ല..എന്‍റെ നാട്ടില്‍
  നിന്നും 6 കിലോമീറെര്‍ ഉണ്ട് കൂത്താട്ടു
  കുളത്തിന്..കാക്കൂര് വന്നിട്ടില്ല.കാളയോട്ടം
  കേട്ടിടുണ്ട് അവിടുത്തെ...വായന
  ശരിക്കും ഒരു വിഷമം തന്നു.ദുഖത്തില്‍‍
  പങ്ക് ചേരുന്നു..പ്രാര്‍ഥനകളും...

  ReplyDelete
 53. വേര്‍പാടുകളെന്നും വേദനാജനകമാണ്. മരണം പുല്‍കിയവരെക്കുറിച്ചോര്‍ത്ത് പ്രയാസപ്പെടാതിരിക്കാന്‍ നമുക്കാവില്ല. അങ്ങിനെയാണ് മനുഷ്യന്റെ സ്രുഷ്ടിപ്പ്. മറഞ്ഞുപോയവര്‍ക്കായി നമുക്ക് നല്‍കാനുള്ള ഏറ്റവും നല്ല സമ്മാനം അവര്‍ക്കായി സര്‍‌വ്വശക്തനോട് പ്രാര്‍ത്ഥിക്കാം.

  ReplyDelete
 54. ഇവിടാകെ കരച്ചിലും മൂക്ക് പിഴിച്ചിലുമാണല്ലോ ഹീശ്വരാ!
  ഡേയ് വായിച്ചു കണ്ണുനിറച്ചും കരയിച്ചും പോയ വീരപുത്രന്മാരേ പുത്രികളെ അല്പം സമാശ്വസിക്കൂ. മരണം രംഗബോധമില്ലാത്ത കോമാളി എന്നല്ലേ. നമുക്കും മരിക്കേണ്ടേ..!

  (പൈമച്ചേട്ടാ, ഈ കൈകള്‍ ആ ചുമലില്‍ ഉണ്ടെന്നു കൂട്ടിക്കോളൂ)

  ReplyDelete
 55. enthina njan itta comment delete cheythe??

  ReplyDelete
 56. മറ്റു പോസ്സ്റ്റുകളില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ സ്വെകരിച്ചിട്ടുണ്ട് .ഈ പോസ്റ്റ്‌ അതിനു വേണ്ടിയല്ല..അതാണ് ഡിലീറ്റ് ചെയ്തത് അനാമിക ..നിരസം തോന്നിയതില്‍ ക്ഷമിക്കുക

  ReplyDelete
 57. എല്ലാം സഹിയ്ക്കാനുള്ള കരുത്തുണ്ടാവട്ടെ....പിന്നെ , നമുക്കും പോകണമല്ലോ. അവരുടെ അടുത്തേയ്ക്ക്.....ഓരോ നാൾ കഴിയുന്തോറും അകലം കുറയുകയല്ലേ...

  ReplyDelete
 58. നല്ല എഴുത്ത് അച്ഛനോടുള്ള സ്നേഹം ആ വരികളില്‍ കണ്ടു!! പിന്നെ കുറച്ചു വ്യസനവും സമ്മാനിച്ചു

  ReplyDelete
  Replies
  1. ആദ്യ വരവിനു നന്ദി ..ദേവന്‍ ..

   Delete
 59. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. ആ വിയോഗത്തിലെ ദു:ഖത്തിൽ ഞാനും അല്പം വൈകിയാണെങ്കിലും പങ്ക്ചേരുന്നു പൈമാ.പ്രാർത്ഥനകൾ.

  ReplyDelete
 60. അകലെയുള്ള സുഹ്രുത്തിനെ കണ്ടത്താൻഅധികനാളൊന്നും വേണ്ട
  എന്നാൽ അടുത്തുള്ള ശത്രുവിനെ മനസ്സിലാക്കാൻ വളരെ നാൾ വേണം.

  ഈ വാക്കുകൾ എന്നെ കുറെ ചിന്തിപ്പിച്ചു ട്ടോ പൈമാ.

  ReplyDelete
 61. ദുഖത്തില്‍ പങ്കു ചേരുന്നു പൈമാ..
  പ്രാര്‍ഥനകള്‍...

  ReplyDelete
 62. നോവ് പകര്‍ന്ന ഓര്‍മക്കുറിപ്പ്. പ്രാര്‍ഥിക്കാം.

  ReplyDelete
 63. ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു..

  ReplyDelete
 64. ഒന്നും എഴുതുവാന്‍ തോന്നുന്നില്ലല്ലൊ പൈമേ, പ്രാര്‍ത്ഥിക്കുവാനല്ലാതെ..

  ReplyDelete
 65. വായിച്ചുട്ടോ പ്രദീപ്‌, ചില നഷ്ടങ്ങള്‍ അങ്ങനെയാണ് അവരുടെ അസാനിധ്യം ജീവിതം കാലം മുഴുവനും നമ്മെ പിന്തുടരും, വിഷമിക്കരുതെന്നു പറയുന്നില്ല പക്ഷെ സഹിക്കാനുള്ള കഴിവുണ്ടാകണം, ആശ്വാസത്തിനു വേണ്ടി നമ്മെ നോക്കുന്ന മുഖങ്ങള്‍ക്കു സാന്ത്വനമാകണം.

  ReplyDelete
 66. വന്നെത്താൻ താമസിച്ചുപോയി പ്രദീപ്, ക്ഷമിക്കണം. ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളുടെ മരണംതന്നെ വലിയ ദുഃഖമുണ്ടാക്കും, പിന്നെ മൂന്നുപേരുടേയും വേർപാട് ഒന്നിച്ചായാലുള്ള കഠിനവേദന....വല്ലാത്ത അവസ്ഥ. ദുഃഖത്തിൽ പങ്കുചേരാനും അകന്നുപോയവരുടെ ആത്മാവിന് ശാന്തിനേരാനും മാത്രം എനിക്കാകും. മരണം ജീവന്റെകൂടെ സഞ്ചരിക്കുന്നു, നമ്മെ കൂട്ടിക്കൊണ്ട് അനന്തതയിലേയ്ക്ക് പോകാൻ. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം...മരിക്കുംവരെ നല്ലതുമാത്രം സംവിക്കട്ടെ....

  ReplyDelete
 67. ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. നഷ്ടങ്ങള്‍ നഷ്ടങ്ങളാണ് പൈമ, ഒരിക്കലും നികത്തനാകാതെ മനസ്സിന്റെ കോണില്‍ ഒരു വിങ്ങലായി പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കും. കാലം ആ പ്രകമ്പനത്തിന്റെ ആഘാതം കുറയ്ക്കും.

  ReplyDelete
 68. വായിച്ചു. വിഷമം തോന്നി. അനുഭവങ്ങള്‍ ഇങ്ങിനെ കൂട്ടുകാരുമായി/മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ ആശ്വാസം തന്നെ.

  ReplyDelete