Saturday, December 31, 2011

വിരഹം





എവിടെയോ തേഞ്ഞുപോയി മാഞ്ഞുപോയി 
കാലാതിതമാം പ്രണയഭാവം 
അകലെയാണെങ്ങിലും മായാതെ മങ്ങാതെ 
നിൻ  പുഞ്ചിരി  വിളക്ക് തെളിഞ്ഞുനില്പ്പൂ 
ആ നെടുവീർപ്പു പൊലും എൻ ഹ്രിത്തിൽ 
ഇത്തിരി മധുരം നിറക്കുന്നുണ്ട്
കടലാസുതാളുകൾക്കിടയിൽ മരിക്കുവാൻ
നിൻ ഓർമ്മ തൂലികത്തുബിൽ വന്നു ചേർന്നു
വെളുത്തൂം കറുത്തും വന്ന നിലാപ്പെണ്ണു
നിൻ ഓർമ്മകളേയും കൂട്ടുചേർത്തു
എന്നിട്ടും കലിയടങ്ങാതാ നിലാപെണ്ണു
നിദ്രാകളെയും പിടിച്ചു വച്ചു

ഒക്കെയും ഓർമ്മപ്പെടുത്തൂവാനായിട്ട്
കാലോച്ച ഇല്ലാതെ നീ ഓടി വന്നു
ആ സനേഹത്തണുപ്പിൽ അല്പം മയങ്ങണം
ഇനിയെനിക്ക് എല്ലാം മറക്കണം പിന്നെനിക്ക്
ജീവിതത്തേരിൽ കയറി യാത്ര തുടങ്ങാം
നമ്മുക്കിനിയെങ്ങിലും...


27 comments:

  1. എല്ലാവര്ക്കും നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു

    ReplyDelete
  2. പുതുവത്സരാശംസകള്‍....

    കവിതയെ കുറിച്ച് ഒരു കോപ്പും അറിയാത്തത് കൊണ്ട് ഒന്നും പറയുന്നില്ല...

    സ്വന്തം കഥയാണ്‌ കവിത ഈ അല്ലെ..?

    ReplyDelete
  3. പുതുവര്‍ഷാശംസകള്‍ .....

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍ ....
    വിരഹത്തിന്റെ ഗീതിയുമായി വന്ന വിധുര ഗായകാ,പ്രിയ കവേ,ജീവിതത്തേരില്‍ പ്രദീക്ഷയോടെ മുന്നേ ഗമിക്കാന്‍ ദൈവം തുണക്കട്ടെ !Hearty & Happy new year....!!

    ReplyDelete
  6. പ്രതീക്ഷയോടെഎന്നത് 'പ്രദീക്ഷ'ആയി ,Comment-ല്‍.തിരുത്തുക.

    ReplyDelete
  7. സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍.....

    ReplyDelete
  8. നവവത്സരാശംസകള്‍.....

    ReplyDelete
  9. "ജീവിതത്തേരിൽ കയറി യാത്ര തുടങ്ങാം
    നമ്മുക്കിനിയെങ്ങിലും..." അതെ പൈമാ, ഇതുതന്നെയാ ശരി. പുതുവത്സരാശംസള്‍ ഒരിക്കല്‍ക്കൂടി !

    ReplyDelete
  10. ഹാപ്പി ന്യൂ ഇയർ ...
    സ്നേഹത്തിന്റെ കവിതക്കും...

    ReplyDelete
  11. കുറഞ്ഞ വരികളേ ഉള്ളൂ. അതില്‍ ഇത്ര അക്ഷരത്തെറ്റും.

    എൻ ഹ്രിത്തിൽ, തൂലികത്തുബിൽ, കാലോച്ച, നമ്മുക്കിനിയെങ്ങിലും, കാലാതിതമാം, യാണെങ്ങിലും.....

    ReplyDelete
  12. സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍ നേരുന്നു.

    ReplyDelete
  13. ഹാപ്പി ന്യൂ ഇയർ പൈമേ ...

    ReplyDelete
  14. സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍.....

    ReplyDelete
  15. പുതു വര്‍ഷാശംസകള്‍ .

    ReplyDelete
  16. ആ നെടുവീർപ്പു പൊലും എൻ ഹൃത്തില്‍
    ഇത്തിരി മധുരം നിറക്കുന്നുണ്ട്

    ഈ വരികള്‍ക്ക് പുതുമയുണ്ട്, അനുഭവത്തിന്റെ ചൂരുണ്ട്. ഇങ്ങനെയുള്ള വരികള്‍ നിറയെ കാണാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  17. ആശംസകള്‍ സ്നേഹപൂര്‍വ്വം.

    ReplyDelete
  18. ഒക്കെയും ഓർമ്മപ്പെടുത്തൂവാനായിട്ട്
    കാലോച്ച ഇല്ലാതെ നീ ഓടി വന്നു
    ആ സനേഹത്തണുപ്പിൽ അല്പം മയങ്ങണം
    ഇനിയെനിക്ക് എല്ലാം മറക്കണം പിന്നെനിക്ക്
    ജീവിതത്തേരിൽ കയറി യാത്ര തുടങ്ങാം
    നമ്മുക്കിനിയെങ്ങിലും...

    ആശംസകള്‍..

    ReplyDelete
  19. പൈമാ നീ പ്രണയിക്ക് അക്ഷരങ്ങളെ
    എന്നിട്ടതില്‍ ജനിക്കട്ടെ ആശയങ്ങള്‍

    ReplyDelete
  20. ആ സനേഹത്തണുപ്പിൽ അല്പം മയങ്ങണം
    ഇനിയെനിക്ക് എല്ലാം മറക്കണം പിന്നെനിക്ക്......

    Good. Best wishes.

    ReplyDelete
  21. ആ സനേഹത്തണുപ്പിൽ അല്പം മയങ്ങണം
    ഇനിയെനിക്ക് എല്ലാം മറക്കണം പിന്നെനിക്ക്......

    Good. Best wishes.

    ReplyDelete