Wednesday, December 7, 2011

ഫ്രിഡ്ജ്‌ കമ്പനി


ഫോൺ ബെല്ലടിക്കുന്നു.  
രാജിവ് ഓർത്തു. ഫ്രിഡ്ജ് കമ്പനിക്കാർ ആയിരിക്കുംകഴിഞ്ഞ ദിവസം ഊട്ടി ട്രിപ്പിനു തന്റെ പേരു തിരഞ്ഞെടുത്തിരിക്കുന്നുഎന്നാണല്ലോ പറഞ്ഞത്കാലു സാധീനമില്ലാതെ നാലു ചുമരുകൾക്ക് ഉള്ളിൽ കിടക്കുന്ന തനിക്ക് എന്തിനാണ് ഈ ടൂർ പരിപാടിതന്റെ പേരിലുള്ള ചിട്ടികാശിനാണ്ഫ്രിഡ്ജ് വാങ്ങിയത്. അതു കൊണ്ടാണ്അമ്മ 
ന്റെ പേര് എഴുതി കൊടുത്തത്"സാർ..ഇതു ഐഡിയയുടെ ഓഫിസിൽ നിന്നാണ്  മാസത്തെ നെറ്റ്ബിൽ അടച്ചില്ല" ഫോണിൽ ഒരു കിളിമൊഴിയാണ്.
തനിക്ക് ആകെ ജിവിക്കണമെന്ന് തോന്നുന്നത് തന്നെ നെറ്റ് ഉള്ളതു കൊണ്ടാണ്.ഇപ്പോ അതിന്റെ കാര്യം 
പോക്കാണ്ബ്ലോഗ്ഗെഴുത്ത് നിക്കുമെന്നാ തോന്നണേ...രൂപാ കിട്ടണമെങ്കിൽ കുരുമുളക് ില്ക്കണം.. കുരുമുളക് പറിക്കാൻ വരാമെന്ന് പറഞ്ഞ പയ്യൻ വന്നിട്ടില്ല..അവൻ എവിടെയോഇന്‍റര്‍വ്യൂവിനു പോയതാന്നാ അറിഞ്ഞേ.ബി ടെക്ക് കഴിഞ്ഞതാണല്ലോ അവൻ.എൻജിനിയെഴ്സിനൊന്നും ഒരു വിലയും ഇല്ല ഇക്കാലത്ത്.റേഷൻ കടയിൽ പുഴു തിന്ന അരി എടുത്തുകൊടുക്കാൻ ഇനി ബി ടെക്ക് കാരെ നിർത്തേണ്ടി വരുംഅതാവാം സർക്കാർ ഇത്ര അധികം കോളേജുകൾക്ക് അഗീകാരം കൊടുക്കുന്നത്.ബ്ലോഗ്ഗില്ബി ടെക്ക് കഴിഞ്ഞ ഒരു പെൺകൊച്ച് ജോലി ഒന്നും കിട്ടാതെ പൊട്ടത്തരങ്ങൾ എഴുതികൂട്ടുന്നുണ്ട്..
ബ്ലോഗ്ഗില്‍ആർക്കും തന്റെ കറുത്ത മുഖത്തേയോവികലാംഗത്തെയോ അറിയില്ലപ്രൊഫൈൽ ഫോട്ടൊയും കൊടുത്തിട്ടില്ല.എല്ലാവരും പറയുന്നതു വല്യ   കഥാകാരനാകും,ഭാവിയുണ്ട് എന്നൊക്കെയാ.പക്ഷെ..എനിക്കറിയാം..അതൊന്നും നടക്കില്ലന്ന്.പ്രായത്തെക്കാൾ എറെ കറുത്ത അനുഭവങ്ങൾ എന്റെ ശരീരത്തെവയസ്സന്‍ ആക്കിയിരിക്കുന്നുവല്ലോ ..
കോളിങ്ങ് ബെല്ല് കേട്ടുഞാൻ വീൽ ചെയർ ഉരുട്ടി ചെന്ന് വാതിൽ തുറന്നു.കോണകം കഴുത്തിൽ തൂക്കി സുന്ദരനാ യുവാവ് പറഞ്ഞുസാർ ഞങ്ങൾ ഫ്രിഡ്ജ്കമ്പനിയിൽ നിന്നും വരുന്നതാണ്ടൂർപ്രോഗ്രാമിന്റെ പാസ്സ് നല്കാൻ.  

രാജീവ് : നിങ്ങള്‍ക്കതിന്റെപണം നല്കാൻ കഴിയുമോ

യുവാവ് :മറ്റാരെങ്കിലും പോകാൻ തയ്യാറാണെങ്കില്‍ പണം നല്കാം..

 
പയ്യൻ ചിരിച്ചു കൊണ്ട് കോണകം ആട്ടി കടന്നു പോവുകയും ചെയ്തു.. 

ഓരാഴ്ച കഴിഞ്ഞ്.. 

ടൂർ കമ്പനിക്കാർ തന്ന പണം കൊണ്ട് നെറ്റ് ബിൽ അടച്ചു പുതിയ ബ്ലോഗ്ഗെഴ്സിനായികഥാമത്സരവും നടത്തി.വിട്ടിലേക്ക് കുറച്ചു സാധനങ്ങളു വാങ്ങി. എക്സ്പോർട്ട് ക്വാളിറ്റി.സാധനങ്ങ
 .. കമ്പനിനല്ല സാധനങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നുഎന്നിട്ട് പോഷണമില്ലാത്തതും മോശമായതും ഇവിടെ വില്ക്കുന്നു.അതു കഴിച്ച് നമ്മുടെ കുട്ടികൾ തിസാരവും മഞ്ഞപിത്തവും പിടിച്ചു മരിക്കുകയും ചിലർ മന്ദബുദ്ധികളാവുകയും ചെയ്യും.  ഇങ്ങനെ പോയാൽദൈവത്തിന്റെ സ്വന്തം നാട് എന്നതു മാറി മന്ദബുദ്ധികളുടെസ്വന്തം നാട് എന്നാവും.എന്തേലും ആവട്ടെ..മെയിൽ ചെക്ക് ചെയ്യാം.. ടീനയുടെ മെയില്‍ഉണ്ട്.തന്റെ ബ്ലോഗ്ഗിലെ എല്ലാകഥകളും വായിക്കുന്ന ഒരു ആരാധിക..തന്നെ ഒന്നു നേരിൽ കാണണമെന്ന് കുറേ നാളായി പറയുന്നു.തന്റെ വികലാഗത്വം മറച്ചു വച്ചിരിക്കുന്നതു കൊണ്ട്അതും ഇതും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. അവളുടെ മെയില്‍വായിച്ചു... 


              പ്രിയപ്പെട്ട
 രാജിവ്..
ടൂർ കമ്പനിക്കാർ നമുക്ക് തന്നത്ഒരു ജിവിതം കൂടിയാണ്വളരെ നാളായി ഒന്നു കാണണമെന്ന് ിചാരിക്കുന്നു.വന്നതു കൊണ്ട് സാധിച്ചു..എന്നാലും നീ എന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കുമെന്ന് ഓർത്തില്ല..ഒരു പക്ഷേ..ഞാനും അതു ആഗ്രഹിച്ചിരിക്കാം അതാണല്ലോ റൂംനമ്പര്‍തന്നതും..രാത്രി നീ മുറിയിൽ വന്നപ്പോൾ....പിന്നെ നമ്മൾ മൂന്ന് ദിവസം ഒരുമിച്ച് എല്ലാം മറന്ന് ഉറങ്ങിയില്ലേ....ഒരു സന്തോഷവാർത്ത ഉണ്ട്.. നീ ഒരുഅച്ഛനാവാൻ പോകുന്നു.. രണ്ടു ദിവസമായി നിന്നെ മൊബൈലിൽ വിളിക്കുന്നു..കിട്ടുന്നില്ലല്ലോ..എന്നാണു നമ്മുടെ വിവാഹം


                                            സ്നേഹത്തോടെ...
                                                           ടീന...
രാജിവ് ഞെട്ടിപ്പോയി.. നാലു ചുമരുകൾക്ക് പുറത്ത് പോകാത്തതാന്‍ അച്ഛനായെന്ന്‍..ഊട്ടിക്ക് പോയെന്നും... ടൂർ കമ്പനിയിലേക്ക് ഫോൺ ചെയ്തു.. സാർ ..സാറിന്റെ പേരു മാറ്റാൻ പറ്റാത്തതു കൊണ്ട് ഇവിടെ അടുത്തുള്ള ഹോട്ടൽ ജോലിക്കാരനാണ്സാറിന്റെ പേരിൽ ടൂർ പോയത്..അവൻ തന്ന പണം ..ഞങ്ങൾ അയച്ചിരുന്നല്ലോ..കിട്ടിയില്ലേ.. 

77 comments:

 1. കഴിഞ്ഞ ദിവസം സ്റ്റുഡിയോ യില്‍ വന്നു ഫോട്ടോ എടുത്ത ആള്‍ പറഞ്ഞു ഫോട്ടോ മേടിക്കാന്‍ മറ്റൊരാള്‍ വരുമെന്ന് ..എന്നാല്‍ വന്നത് ..അയാള്‍ പറഞ്ഞ ആള്‍ അല്ലായിരുന്നു ...
  അതില്‍ നിന്നാണ് ഈ കഥ ഉണ്ടായതു ..
  പൈമ

  ReplyDelete
 2. നര്‍മ്മം കൊള്ളാലോ മാഷേ... കുറെ കാര്യങ്ങള്‍ പറഞ്ഞു പോകുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കതൊരു ക്ലൈമാക്സും..

  നന്നായിട്ടുണ്ട്...

  ReplyDelete
 3. ഹ ഹ ഹ പാവം രാജീവ് കഥ നന്ദി കേട്ടോ എടിറ്റിങ്ങില്‍ ഒന്നുംകുടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ കിടിലന്‍ ആക്കാമായിരുന്നു ......ആശംസകള്‍

  ReplyDelete
 4. പൊള്ളുന്ന ജീവിത സാഹചര്യങ്ങളില്‍ തുടങ്ങി അതില്‍ തന്നെ
  നര്‍മവും കലര്‍ത്തി അവതരിപ്പിച്ചു ..ഇഷ്ടായി ...

  ReplyDelete
 5. കൊള്ളാം പ്രദീപ്, നർമ്മം ഇഷ്ടമായി.

  ReplyDelete
 6. ഖാദ് ..സന്തോഷം ഓടി വന്നതിനു ..പ്രതീഷിച്ചിരുന്നു താങ്ങളുടെ അഭിപ്രായം ..നന്ദി ..
  ഇടശ്ശേരി ..പറഞ്ഞ പോലെ മാറ്റി പിടിച്ചു ..നര്‍മ്മം എല്ക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു ..ഇപ്പൊ മാറി ..നന്ദി

  സതീശ..എനിക്കെന്തോ ..ഉള്ളിലെ (ലോഖതിന്റെ) വിങ്ങലുകള്‍ കഥയില്‍ വരുതെയിരിക്കുവാന്‍ സാധിക്കുന്നില്ല ...നന്ദി
  മോഇദീന്‍ ഇക്ക ..നന്ദി ..എന്തേ പോസ്റ്റ് ഇടാതെ മാറി നിക്കുന്നെ ...ഇക്കയെ പോലെയുള്ളവരെ ആവശ്യമാണ് ..പോസ്റ്റ് പ്രതീഷിക്കുന്നു

  ReplyDelete
 7. രസകരമായ കഥ പ്രദീപ് ..

  ReplyDelete
 8. ഓരോ പാരഗ്രാഫിലും ഒരുപാട് കാര്യങ്ങള്‍.. പറയാതെ പറഞ്ഞ, ചിരിക്കൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരെഴുത്ത്.
  ഒടുക്കം, ഒരു 'ദിവ്യ ഗര്‍ഭം' വാതില്‍ക്കലും..!!
  നന്നായിട്ടുണ്ട് ട്ടോ..

  ReplyDelete
 9. എന്റെ പ്രദീപ്, എങ്ങോട്ടൊക്കെയാണ് കഥ കൊണ്ടുപോവുന്നത്. എല്ലാവര്‍ക്കും പരിചയമുള്ള എന്നാല്‍ ആരും ചിന്തിക്കാത്ത ഇടങ്ങളിലൂടെ, ലളിതമായ ഭാഷയില്‍... പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും കൊടുത്ത് അവതരിപ്പിച്ചിരിക്കുന്നു.

  ഇഷ്ടപ്പെട്ടു...

  ReplyDelete
 10. നല്ല ക്ലൈമാക്സ്...

  ReplyDelete
 11. ഇത് രസായല്ലോ :)

  ReplyDelete
 12. പ്രദീപ്‌ ഭായ്, കഥ ചെറുതാണെങ്കിലും അടിപൊളി...ഒതുക്കത്തില്‍ ഒരു അച്ഛനും ആയി...പിന്നെന്തു വേണം???ആശംസകളോടെ...

  ReplyDelete
 13. കഥയ്ക്ക് ഒരു പുതുമണമുണ്ട്...അവസാനം കൊണ്ടെത്തിച്ച ക്ലൈമാക്സ് ഒട്ടും ചിന്തിക്കാത്ത ഒരിടത്ത്.ഈ സര്‍ഗ ശേഷി അഭിനന്ദനീയം.ആശംസകള്‍ പ്രദീപ് .

  ReplyDelete
 14. പൈമ,
  സൈബര്‍ യുഗത്തില്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം. അവസാനം വായിച്ചപ്പോള്‍ അക്ഷരത്തെറ്റുകള്‍ എല്ലാം മനസ്സീന്നു മാഞ്ഞുപോയി. ഫോടോ വാങ്ങാന്‍ വേറെ ആളു വന്നതില്‍ നിന്ന് ഇത്രത്തോളം ചിന്തിക്കാന്‍ കഴിഞ്ഞത് അപാരം തന്നെ ആണ്. ഇടവേളകള്‍ നല്‍കി പൈമ കടന്നു വരുമ്പോള്‍ ഒരു വരവായിരിക്കും എന്ന് ഇത്തവണയും തെളിയിച്ചു.
  ആശംസകള്‍.

  ReplyDelete
 15. faisu മദീന
  മുനീര്‍ തൂതപ്പുഴയോരം
  നാമൂസ്
  alif കുമ്പിടി
  Pradeep കുമാര്‍
  പഥികൻ
  നന്മാന്ദന്‍
  Lipi രണ്ഞു
  SHANAVAS
  Mohammedkutty irimbiliyam
  ശങ്കരനാരായണന്‍ മലപ്പുറം
  പൊട്ടന്‍

  വായിച്ചു അഭിപ്രായം അറിയിച്ച
  എല്ലാവര്ക്കും നന്ദി ..

  ReplyDelete
 16. കഥ നന്നായി ഭാവുകങ്ങൾ...അക്ഷരത്തെറ്റുകൾ തിരുത്തുക...

  ReplyDelete
 17. അവസാന ഭാഗം വളരെ നന്നായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്.. പ്രദീപ്‌..അഭിനന്ദനങ്ങള്‍...

  ReplyDelete
 18. നാമൂസേ..നമ്മള്‍ക്കിടയില്‍ തന്നെ ഒരു പാട് കഥകള്‍ കിടപ്പുണ്ട് ..അല്ലങ്ങില്‍ ജിവിതം ..ചിരിക്കൊപ്പം ചിന്തിപ്പിക്കുകയും ചെയണം അതൊക്കെ നമ്മെ ..

  പ്രദീപ്‌ മാഷെ ..മാഷിന്റെ അഭിപ്രായം ഞാന്‍ പ്രതീഷിച്ചിരുന്നു ..നല്ല ഒരു കഥാകാരന്റെ അഭിപ്രായം

  ഷാനവാസ്‌ ഇക്ക സന്തോഷം ആയില്ലേ പൈമ ഇങ്ങനെ ഒരു അഭിപ്രായംആണ് പ്രതീക്ഷിച്ചത്

  പ്രിയപ്പെട്ട കുട്ടി മാഷെ ..എനിക്ക് വലിയ പ്രചോദനം ആണ് ഈ അഭിപ്രായം..

  പൊട്ടന്‍ മാഷെ ..പൈമ ആരെയും നിരാശ പെടുതാറില്ല ..ഇനിയും ഉണ്ടാവും ..എനിക്ക് തോന്നുന്നു ബ്ലോഗ്ഗ് വച്ച് നമ്മുക്ക് ഒരു പാട് കഥകള്‍ കിട്ടും ..

  ReplyDelete
 19. പ്രദീപ്, നല്ല കഥ!!! പ്രതീക്ഷിക്കാത്ത തിരിവുകള്‍!!! അക്ഷരത്തെറ്റുകള്‍ കുറഞ്ഞുവരുന്നതില്‍ വളരെ സന്തോഷം! ഇനിയും എഴുതണം. എല്ലാ ആശംസകളും!!

  ReplyDelete
 20. ഹഹ അടിപൊളി മനോഹരമായി അവതരണം സത്യമായും ...ആശംസകള്‍..അവസാനം അത് ഒരു സംഭവം തന്നെ കേട്ടാ..

  ReplyDelete
 21. മച്ചൂ കല്‍ക്കിയല്ലൊ
  നല്ല ഒരു കഥ
  ആശംസകള്‍

  ReplyDelete
 22. പൈമക്കുട്ടാ,

  സംഭവം അടിപൊളി..ഹ..ഹ..അവസാനം ആ രാജീവന്റെ മുഖഭാവം ...എന്റമ്മേ...എനിക്കാലോചിക്കും തോറും ചിരിപൊട്ടുന്നു...

  ReplyDelete
 23. കൊള്ളാം പൈമ. ഇനിയങ്ങാണം നെറ്റു വഴി.. സൈബര്‍ യുഗമല്ലേ..ഹ.. ഹ..

  ReplyDelete
 24. ദുഷ്ടാ....എന്റെ ഫോട്ടോ നീ ആര്‍ക്കാ കൊടുത്തത്..? സത്യം പറ..!!

  നന്നായി എഴുതി പ്രതീപ്, ഫോട്ടോ എഡിറ്റിംഗ് പോലെ ഇതത്ര ബുദ്ധി മുട്ടൊന്നു മില്ലല്ലോ അതോണ്ട് ഒന്നോടെ എഡിറ്റി ഇനിയും നന്നാക്കാം!!
  ആശംസകളോടെ -പുലരി

  ReplyDelete
 25. കൊച്ചു കഥ ..എങ്കിലും വലിയ കാര്യങ്ങള്‍ പറഞ്ഞു ..............

  ReplyDelete
 26. പ്രവാഹിനി
  ചന്തു നായർ
  Jefu ജൈലഫ്
  സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  ആചാര്യന്‍
  ഷാജു അത്താണിക്കല്‍
  ശ്രീക്കുട്ടന്‍
  മനോജ് കെ.ഭാസ്കര്‍
  പ്രഭന്‍ ക്യഷ്ണന്‍
  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ

  വായിച്ചാ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു

  ReplyDelete
 27. ഹ.. ഹ.. ക്ലൈമാക്സ് ഒരുപാട് ചിരിപ്പിച്ചു. നമ്മള്‍ മേഞ്ഞുനടക്കുന്ന ബ്ലോഗ് പശ്ചാത്തലമാക്കിയത് കൊള്ളാം

  ReplyDelete
 28. പ്രഭാല്‍ ചേട്ടാ ..ആ പണം തന്നില്ലല്ലോ ? എവിടെയെങ്കിലും വച്ച് ..കിട്ടും...ആപോ കാണാം ..
  എഡിറ്റിംഗ് ചെയ്തു കുറച്ചു ഭാഗം കളഞ്ഞതാണ് ...

  ReplyDelete
 29. Arif Zain
  അപ്രതീക്ഷിതമായ ട്വിസ്റ്റ്‌ ആണ് കഥയുടെ അവസാനം കണ്ടത്.ഇംഗ്ലീഷ് സാഹിത്യ കാരന്‍ Saki യുടെ കഥകള്‍ പോലെ. ആര്‍ക്കും അച്ചനാകാം, ഏതു നേരത്തും. ഇനിയിപ്പോള്‍ വിളി വരാം. ഹ ഹ

  ReplyDelete
 30. രസകരമായ കഥ പ്രദീപ് !

  ReplyDelete
 31. Venu Gopal
  നല്ല കഥ ... എല്ലാരും പറഞ്ഞ പോലെ അവസാനത്തെ ആ ട്വിസ്റ്റ്‌ തന്നെയാണ് കഥയുടെ ഹൈ ലൈറ്റ് ....

  ReplyDelete
 32. Arun Dev
  എന്റമ്മോ ..ഞെട്ടിപ്പിച്ചു ...എഴുത്തില്‍ ചിലയിടങ്ങളില്‍ കൃത്രിമത്വം കടന്നു കൂടിയ പോലെ. ...

  ReplyDelete
 33. Ismail Kunju
  ഇഷ്ടായി , ടൂര്‍ കമ്പനിക്കും , ബ്ലോഗുകള്‍ക്കും , രാജീവനും, ടീനയ്ക്കും (പൊട്ടി) ജനിക്കാന്‍ പോകുന്ന കുട്ടിക്കും എല്ലാം ചുവപ്പന്‍ അഭിവാദ്യങ്ങള്‍ ....,,

  ReplyDelete
 34. Dhania Nair
  ഇഷ്ടപ്പെട്ടു പ്രദീപ്‌ ഇത്, എന്ത് കാര്യം ചെയ്യുമ്പോഴും ഒരു നൂറു തവണ പരിശോധിച്ച് ഉറപ്പു വരത്തനം എല്ലാം, ഇല്ലേല്‍ പെട്ടുപോയാലോ.. രാജീവ്‌ രക്ഷപ്പെട്ടു. മാര്‍ക്കെടിംഗ് എന്നാ തന്ത്രത്തില്‍ പലതും നടക്കുന്ന നാട്ടില്‍ കരുതലോടെ ഇരിക്കുക....

  ReplyDelete
 35. ഷബീര്‍ വായിച്ചതില്‍ സന്തോഷം ..ബ്ലോഗ്ഗില്‍ കഥയ്ക്ക് ഒരു പഞ്ഞവുമില്ല ..അല്ലെ ഷബീര്‍ ...

  ഡേവിസ് ..ചേട്ടാ വന്നതില്‍ സന്തോഷം ..ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ അതിലും സന്തോഷം ..നന്ദി

  ReplyDelete
 36. ഹും
  അച്ഛനാകാന്‍ വേണമെങ്കില്‍ ഓണ്‍ ലൈനും മതി
  നല്ല കഥ

  ReplyDelete
 37. കലക്കി പൈമാ....
  അല്ല അത് ഏതാടാ ആ ഫ്രിഡ്ജ്‌ കമ്പനി?
  നീ പോയ സ്ഥിതിക്ക്....?
  ഒന്ന് അറിഞ്ഞിരിക്കാനാ...:)

  ReplyDelete
 38. ഭാവനയുണ്ട്.എന്നാലും ഒന്നൂടെ എഡിറ്റ് ചെയ്യണം. കുറച്ച് സാധനങ്ങള്‍ വാങ്ങി കഴിഞ്ഞിട്ട് കമ്പനിയുടെ വില്പനതന്ത്രങ്ങളെ പറ്റി പറഞ്ഞത് മുഴച്ചു നില്‍ക്കുന്നുണ്ട്. രണ്ട് കമ്പാര്‍ട്ട്മെന്റുകളെ തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ ഇടയില്‍ നല്ല ബലമുള്ള കൊളുത്ത് വേണം.

  അത് പോലെ അക്ഷരതെറ്റുകള്‍. മൈല്‍ കുറ്റി എണ്ണുന്നതും മെയില്‍ വായിക്കുന്നതും അജഗജാന്തരമുണ്ട് .
  സ്നേഹത്തോടെ...

  ReplyDelete
 39. കൊള്ളാം.നല്ല.കഥ.ഇനി കുഞ്ഞിനേയും കൊണ്ടു അവള്‍ വരുന്നതിനു മുന്‍പ്‌ രക്ഷപ്പെട്ടോ.

  ReplyDelete
 40. നന്നായി കഥ അവതരിപ്പിച്ചു.. ഭാവുകങ്ങൾ നേരുന്നു

  ReplyDelete
 41. കഥ നന്നായി, നർമ്മം, അപ്രതീക്ഷിതമായ അവസാനം എല്ലാം കേമമായി. നല്ല എഴുത്തു തന്നെ. അഭിനന്ദനങ്ങൾ.
  പക്ഷെ, ഇത്ര നന്നായി എഴുതുവാൻ സാധിയ്ക്കുന്ന ആൾ ഇങ്ങനെ അക്ഷരത്തെറ്റ് വരുത്തുവാൻ പാടില്ല, കേട്ടോ.

  ReplyDelete
 42. റശീദ് പുന്നശ്ശേരി
  വെള്ളരി പ്രാവ്
  മുല്ല
  റോസാപൂക്കള്‍
  മാനവധ്വനി
  Echmukutty

  നന്ദി അറിയിക്കുന്നു ..

  ReplyDelete
 43. മുല്ല നല്ല വായനക്ക് ..നന്ദി ..എന്റെ ഓണ്‍ലൈന്‍ കിട്ടാറില്ല അല്‍പ സമയം കൊണ്ടാണ് പോസ്സ്ട്ടുന്നത് ..പിന്നെ ചിലരുടെ കാല് പിടിച്ചും ...ഇങ്ങനെയൊക്കെ പോകട്ടെ ..
  (ഞാന്‍ തിരിച്ചു നിഗള്‍ക്ക് ഇഷ്മാകുന്ന രീതിയില്‍ വരുന്നുണ്ട്
  തല്ക്കാലം ക്ഷമിക്കുക )

  എച്ചുമുകുട്ടി ..നല്ല കഥകാരിയുടെ അഭിപ്രായത്തിനു മനസ്സ് തുറന്നു നന്ദി പറയുന്നു ..തുടക്കക്കാരനായ ഞാന്‍ എച്ചുമുന്റെ രചനകള്‍ ഒക്കെ വായിച്ചാണ് ഇങ്ങനെയൊക്കെ എഴുതുന്നത്‌ ..

  വെള്ളരിപ്രവേ നാട്ടുകാരി ..എവിടെയായിരുന്നു താമസിച്ചു പോയല്ലോ ...കുറുപ്പുംപ്പടിയില്‍ ആണ് കട ..അവിടെ വരുമ്പോള്‍ കാണിച്ചു തരാം ..ഹ..ഹ..

  ReplyDelete
 44. കൊള്ളാല്ലോ പൈമേ മിനി കഥ ..ക്ലൈമാക്സ് കലക്കീട്ടുണ്ട് ട്ടോ ....കോച്ചും തള്ളയും ഉടന്‍ എത്തുമല്ലോ!!

  ReplyDelete
 45. പുന്നശ്ശേരി ..ഇങ്ങു എത്തിയല്ലോ ? സന്തോഷം ആദ്യ വരവിനു മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു ..ഞാന്‍ വിളിക്കുന്നുണ്ട് ..ഇപ്പൊ അല്പം തിരക്കായത് കൊണ്ടാണ് ..നമ്മള്‍ക്ക് ഒന്ന് കൂടി മീറ്റണം..

  മാനവധ്വനി ..സ്വെകരിചിരിക്കുന്നു ..ഇനിയും വരുമല്ലോ നിങ്ങളുടെ ഈ പ്രോത്സാഹനം ആണ് ..ഇങ്ങയോക്കെ എഴുതാന്‍ സാധിക്കുന്നത്‌ ..നന്ദി ..

  ReplyDelete
 46. പൈമയുടെ ഈ പോസ്റ്റ് ഒറ്റനോട്ടത്തില്‍ നര്‍മം ആണെങ്കിലും ഒന്നിരുത്തി നോക്കിയാല്‍ മര്‍മം ആണ്
  ആശംസകള്‍

  ReplyDelete
 47. കൊമ്പന്‍ ..എല്ലാ പോസ്റ്റിനും ഓടി വരുന്ന ആള്‍ ഇത്തവണ താമസിച്ചു പോയി. ഉം ..എനിക്കറിയാം ..പാട്ടു പാടി നടക്കുകയല്ലയിരുന്നോ ..

  ReplyDelete
 48. ആദ്യമായാണ് ഇവിടെ.. ക്ലൈമാക്സ് ചിരിപ്പിച്ചു.. ആശംസകൾ..!!

  ReplyDelete
 49. ഹ ആഹ ഇത് കലക്കിയല്ലോ ... ആശംസകള്‍.

  ReplyDelete
 50. പൈമ, കഥയിലെ നർമ്മം നന്നായി.
  കഥയിൽ ചോദ്യമില്ലല്ലൊ.

  ReplyDelete
 51. ക്ലൈമാക്സ്‌ലെ ട്വിസ്റ്റ്‌ കലക്കി... ആകെ മൊത്തം ജോറായിട്ടുണ്ട്... കുറെ നര്‍മവും കുറെ ചിന്തയും...

  ReplyDelete
 52. ആശയം നല്ലത്, ക്ലൈമാക്സിലെ ആ ട്വിസ്റ്റ്‌ നന്നായി. പക്ഷെ അവതരണം ദുര്‍ബലമായിപ്പോയി, ഭാഷ പലയിടത്തും മുറിഞ്ഞുപോകുന്നു. അക്ഷരത്തെറ്റുകള്‍ ധാരാളം. വാചകങ്ങള്‍ക്ക് ഇടയില്‍ ഡബിള്‍സ്പേസ് കൊടുക്കുക. ഇതുതന്നെ തെറ്റുകള്‍ തിരുത്തി ഒന്നൂടി പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരുന്നു.

  ReplyDelete
 53. എത്താന്‍ കുറച്ചു വൈകി ..കേട്ടോ ക്ഷമിക്കണം .....നല്ല നര്‍മം ..ക്ലൈമാക്സ് അതി ഗംഭീരം ..:))) ചിരിച്ചു ചിന്തിച്ചു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 54. സോണി ചേച്ചി പറഞ്ഞതില്‍ ഒരു ഒപ്പ് വെക്കുന്നു .. ഒന്നൂടെ നന്നാക്കാമായിരുന്നു .

  ReplyDelete
 55. എല്ലാരും പറഞ്ഞ പോലെ കഥയുടെ ആ അവസാന ട്വിസ്റ്റ്‌ തന്നെയാണ് അതിന്റെ ട്ടെര്‍നിംഗ് പോയിന്റ്‌ .
  വര്‍ത്തമാന വിശേഷങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ കൊച്ചു കഥ . അത് നന്നായി പറഞ്ഞു ..
  നല്ല ഒരു അന്ത്യം ... ആശംസകള്‍ .. പ്രദീപ്

  ReplyDelete
 56. കൊള്ളാലോ വീഡിയോണ്‍..! വായിക്കാന്‍ താമസിച്ചു.. ഇനിയും വിട്ടുപോയാല്‍ ഓര്‍മ്മിപ്പിക്കുക !

  ReplyDelete
 57. ഹഹഹ,,, കലക്കി പ്രദീപേ... ഞാന്‍ ആദ്യമായാണീ വഴി,, വന്നത്‌ വെറുതെയായില്ല, അവസാനം വരെ ഒരുഴുക്കൊടെ വായിച്ചു, അവസാനത്തെ ആ വരി അങ്ങോട്ട്‌ വായിച്ചപ്പോല്‍ ചിരി നിര്‍ത്താനും കഴിഞ്ഞില്ല... ഇഷ്ടപ്പെട്ടു ഇനിയും വരാം... സമയം കിട്ടാണെങ്കില്‍ ഞമ്മടെ വീട്ടിലും ഒന്ന് കേറീട്ട്‌ പോണം, സമയം കിട്ടിമ്പോള്‍ മതി. അവിടെ എടുത്ത്‌ തരാന്‍ ഒന്നൂല്യ...

  ReplyDelete
 58. ‍ആയിരങ്ങളില്‍ ഒരുവന്‍
  പഞ്ചാരകുട്ടന്‍ -malarvadiclub
  YUNUS.COOL
  Ismail Chemmad
  സേതുലക്ഷ്മി
  Arunlal Mathew || ലുട്ടുമോന്‍
  - സോണി -
  ഒരു കുഞ്ഞുമയില്‍പീലി
  YUNUS.COOL
  വേണുഗോപാല്‍
  സ്വന്തം സുഹൃത്ത്
  Mohiyudheen MP
  വായിച്ചാ എല്ലാവര്‍ക്കും ...നന്ദിയും ..സന്തോഷവും അറിയിക്കുന്നു

  ReplyDelete
 59. അടിപൊളി ....അവസാനം ഗംഭീരം.....

  പക്ഷേ ഈ ബ്ലോഗ്ഗേര്‍മാര്‍ക്കൊക്കെ ഉണ്ടോ ആ സ്വഭാവം ....അല്ല ആ ഹോട്ടേല്‍ പണിക്കാരന്റെ ...ഹ..ഹ..വെറുതെ ഒരു സംശയം ചോദിച്ചതാണ്

  ReplyDelete
 60. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല,,, ഉഗ്രൻ ക്ലൈമാക്സ്

  ReplyDelete
 61. ‘അഛൻ’ ആകുന്ന വഴി കൊള്ളാമല്ലോ,പ്രദീപേ. ഇതിനിടയ്ക്ക് കഥാമത്സരവുംകൂടി നടത്താൻ സമയം എവിടുന്നു കിട്ടി?(എത്ര സമയമില്ലെങ്കിലും ഒരു ചായ കുടിക്കുന്ന നേരമെടുത്ത് അക്ഷരത്തെറ്റ് മാറ്റണം സുഹൃത്തെ. അക്ഷരം മാറുമ്പോൾ അർത്ഥവും ആശയവും മാറുമെന്ന് അറിയാവുന്ന ആളാണല്ലോ താങ്കൾ?) സംഗതി രസാവഹമായിട്ടുണ്ട്....ഫ്രിഡ്ജ് കമ്പനിക്കാരുടെ ഒത്തുകളി..... ആശംസകൾ.....

  ReplyDelete
 62. .ബ്ലോഗ്ഗിലു ബി ടെക്ക് കഴിഞ്ഞ ഒരു പെൺകൊച്ച് ജോലി ഒന്നും കിട്ടാതെ പൊട്ടത്തരങ്ങൾ എഴുതികൂട്ടുന്നുണ്ട്..
  ഇതെന്നെ പറ്റി മാത്രമാണ്... ലിങ്കുടെ കൊടുത്തിരുന്നേല്‍ എനിക്കൊരു പരസ്യമായേനെ

  ReplyDelete
 63. പോസ്റ്റിലെ വിഷയവും അത് പറയാന്‍ ഉപയോഗിച്ച ബ്ലോഗ് എന്ന മാധ്യമവും എല്ലാം മികച്ചത് തന്നെ. അഭിനന്ദനങ്ങള്‍.

  എങ്കിലും!!

  പ്രദീപ് കഥകളില്‍ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നറിയാം. എങ്കിലും ചോദിക്കട്ടെ. ഇവിടെ ടീന എങ്ങിനെ അറിഞ്ഞു രാജീവിന് ടൂര്‍ പാക്കേജ് ലഭിച്ചു എന്ന്. ഇനി അത് ടീനയോട് രാജീവ് പറഞ്ഞിരുന്നു എന്നും കഥയില്‍ പരാമര്‍ശിക്കാതെ വിട്ടതാണെന്നും വെയ്കാം. എങ്കില്‍ പോലും രാജീവ് ടൂര്‍ പോകുന്നു എന്നത് മെയിലില്‍ കൂടെ മാത്രം പരിചയമുള്ള ടീന എങ്ങിനെ അറിഞ്ഞു. അല്ലെങ്കില്‍ അല്പം കൂടെ വ്യക്തമാക്കിയാല്‍ രാജീവ് എന്ന പേരില്‍ ടൂര്‍ പോയ ആളുമായി ടീന എങ്ങിനെ കണ്ടുമുട്ടി. അയാള്‍ക്ക് ഇത്തരം ഒരു സൌഹൃദത്തെ കുറിച്ച് അറിവുണ്ടാവാന്‍ വഴിയില്ല. കഥയില്‍ പറയുന്നത് പ്രകാരം റൂം നമ്പര്‍ അയാള്‍ ആവശ്യപ്പെട്ടത് പ്രകാരം നല്‍കി എന്നതാണ് ടീനയുടെ മെയില്‍. കഥയിലൂടെ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ എല്ലാം രസകരവും മനോഹരവുമാണെങ്കിലും കഥയില്‍ ചോദ്യം പാടില്ല എന്ന രീതിയില്‍ കഥ പെര്‍ഫെക്റ്റ് എന്ന് പറയാമെങ്കിലും അല്ലയെങ്കില്‍ എന്റെ വായനയില്‍ ഇത്തരം ചില സംശയങ്ങള്‍ ഉടലെടുത്തു.

  പിന്നെ മറ്റൊരു കാര്യം. പ്രദീപ് ഇപ്പോള്‍ ബ്ലോഗില്‍ തുടക്കക്കാരന്‍ എന്ന പരാധീനതകളില്‍ നിന്നും പുറത്ത് വന്ന എഴുത്ത് അറിയാവുന്ന ഒരാളായി കഴിഞ്ഞ സ്ഥിതിക്ക് പ്രദീപില്‍ നിന്നും ഇത്രയേറെ അക്ഷരപ്പിശാചുകള്‍ വരാന്‍ പാടില്ല എന്ന ഒരു കാര്യം കൂടെ സൂചിപ്പിക്കട്ടെ. ബ്ലോ പോസ്റ്റുകള്‍ക്ക് എഡിറ്റിങിനുള്ള സാഹചര്യം പോസ്റ്റ് ചെയ്തതിന്‍ ശേഷവും ഉണ്ട് എന്നിരിക്കില്‍ ഇനിയെങ്കിലും അക്ഷരപ്പിശകുകള്‍ തിരുത്തുക.

  ReplyDelete
 64. മനോചേട്ടാ...
  ആദ്യമേ ഈ നല്ല വായനക്കുള്ള കടപ്പാട് അറിയിക്കുന്നു.നന്ദിയും ...
  കഥയുടെ ആദ്യം ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത് ഉണ്ടായിരുന്നു
  ക്ലൈമാക്സ് നല്ലതാവാന്‍ വേണ്ടി അത് മാറ്റിയതാണ്.ടൂര്‍ കമ്പനി പുറത്തു വിടുന്ന കാറ്റലോഗില്‍ പോകുന്നവരുടെ പേരും വിലാസവും ഉണ്ടാവുമല്ലോ അങ്ങനെ മനസ്സിലാക്കിയതാണ് ..ടീന...
  അക്ഷരതെറ്റു മാറ്റുന്നതാണ് ..സോണിചേച്ചിയും പറഞ്ഞിരുന്നു

  ReplyDelete
 65. sunil vettom
  ആദ്യ വരവിനു നന്ദി അറിയിക്കുന്നു ഇനിയും വരണേ...

  mini//മിനി
  വി.എ || V.A
  സീയെല്ലെസ്‌ ബുക്സ്‌
  anamika
  praveen mash (abiprayam.com)
  വന്നതില്‍ വളരെ നന്ദി.. വായിച്ചതിലും ...

  ReplyDelete
 66. ഹോട്ടൽ ജോലിക്കാരനാണ്സാറിന്റെ പേരിൽ ടൂർ പോയത്..അവൻ തന്ന പണം ..ഞങ്ങൾ അയച്ചിരുന്നല്ലോ..കിട്ടിയില്ലേ..

  രസകരമായി.

  ReplyDelete
 67. ഉം....
  നാടകമേ ഉലഹം!
  സംഭവിക്കാൻ സാ‍ധ്യതയുള്ള കഥ.
  മനോരാജിന്റെ സംശയം എനിക്കും ഉണ്ടായി.

  ReplyDelete
 68. keraladasanunni
  jayanEvoor
  വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി ..

  ReplyDelete