Sunday, October 30, 2011

ഗിരിജ

ഗിരിജ ഓടി രക്ഷപെടുകയായിരുന്നു .
.എന്നാലും .വിട്ടില്ല ആ കാലമാടന്‍ ...പുറകെ കൂടി ..
നിവര്‍ത്തിയില്ലാതെ ...അവള്‍ ഉറക്കെ കരഞ്ഞു ...
അവസാനം അവന്‍ ഗിരിജയെ കിഴ്പ്പെടുത്തി ..
കണ്ടു നിന്നവര്‍ ഒന്നും ചെയ്തില്ല ..കൂട്ടത്തില്‍ ഒരു 
വൃകൃതിപയ്യന്‍ പറഞ്ഞു ..
ഒരു പൂവന്‍ കോഴിയായി ജനിച്ചാല്‍ മതിയാര്‍ന്നു

14 comments:

  1. ((((((o))))))
    കിടക്കെട്ടെ ഇതെന്‍റെ നാട്ടുകാരന്റെ തലക്കിട്ടു തന്നെ.

    ഇത് പീഡനം അല്ലല്ലോ സുഹൃത്തെ ...
    പ്രകൃതി സ്നേഹത്തിന്‍റെ
    അനിവാര്യമായ ചില അധിനിവേശം മാത്രം.
    കുറച്ചു വരികളിലൂടെ കാലിക പ്രസക്തിയുള്ള കൂടുതല്‍ കാര്യങ്ങള്‍.മുന്‍ രചനയില്‍ നിന്ന് വ്യത്യസ്തമായി ഇതിനെ ഏതാണ്ട്
    "പൈമ ടച്ച്" എന്നൊക്കെ പറയാം.

    ReplyDelete
  2. എപ്പോഴാ അറുത്ത് കറി വയ്ക്കുന്നതെന്ന് പറയാനാവില്ല.എപ്പോഴും ആള്‍ക്കാര്‍ അവര്‍ക്ക് സൌകര്യമുള്ള വശങ്ങള്‍ മാത്രമേ ഇതു കാര്യത്തിലും കാണൂ...

    ReplyDelete
  3. ഒരു സംശയം
    ഇതിലെ വിക്രുതിപ്പയ്യന്‍ കണ്ടുനിന്നവരുടെ കൂട്ടത്തില്‍ ഒരാളാണോ? കൂട്ടത്തിലുള്ളവരുടെ ഏവരുടെയും മനസ്സിലുള്ള വിക്രുതിപ്പയ്യനാണോ?
    പൈമയോളം എനിക്ക് എഴുതാനാകില്ല. ചിന്തയും കൊള്ളാം. ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്, ഒന്ന് കൂടെ രചനകളെ പോളിഷ് ചെയ്തുകൂടെ? ധാരാളം വായനക്കാരുള്ള അപൂര്‍വ്വം ചിലരില്‍ ഒരാള്‍. നിങ്ങളുടെ ഉത്തരവാദിത്വം കൂടുതലാണ്.

    ReplyDelete
  4. വെള്ളരിപ്രാവ്... "പൈമ ടച്ച്" എന്നൊക്കെ ...പറഞ്ഞു ഇവിടെ കുറച്ചു സമയം ചിലവഴിച്ചതിനു നന്ദി ..
    നാരദന്‍ പറഞ്ഞത് ..പലവട്ടം ആലോചിച്ചു ...ശരിയാണ് കേട്ടോ ....സന്തോഷം ...
    പൊട്ടന്‍ ..ഞാന്‍ എഴുതു തുടരണമോ ?എന്നാ ആലോചിക്കുന്നത് കാരണം ബ്ലോഗിലെ സാഹിത്യം ഓക്കെ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു
    എന്റെ അടുത്ത പോസ്റ്റ്‌ അതിനെ പറ്റി ആണ്.വായിക്കുമല്ലോ ?പൊട്ടന്റെ ആഭിപ്രായം എനിക്ക് വലിയ പ്രോത്സാഹനം ആണ് കേട്ടോ ?

    ReplyDelete
  5. ഇന്നിന്റെ ഒരു നേര്‍ ചീന്ത് .ഇത് വായിക്കുമ്പോള്‍ സൗമ്യ കണ്മുമ്പില്‍ .അങ്ങിനെ എത്ര ബലിയാടുകള്‍.!!അതിനായി കുറെ 'പൂവന്‍ 'കോഴികളും !!നന്നായി പ്രദീപ് .ഇനിയും എഴുതുക.ആശംസകള്‍ !

    ReplyDelete
  6. സൌമ്യ വധത്തിന്‍ വേദനിപ്പിക്കുന്ന ഓര്മ ആണ് ഇത് വായിച്ചപ്പോള്‍ തോന്നിയത്

    ReplyDelete
  7. പക്ഷെ ഇത് തന്നെ അല്ലെ ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  8. പൂവനെ വെറുതെ വിടുന്നുണ്ടോ.... കഴിഞ്ഞഴച്ത്തെ പത്രവാര്‍ത്ത .?

    ആശംസകള്‍..

    ReplyDelete
  9. അന്നവന്റെ വീട്ടില്‍ അത്താഴം ചപ്പാത്തിയും ചിക്കനും ആയിരിക്കും ലെ

    ReplyDelete
  10. ഇത് കൊള്ളാം... (കവിത ആണോ !)

    ReplyDelete
  11. പിടക്കോഴിയില്ലെങ്കിൽ പൂവ്വനെന്ത് ജീവിതം അല്ലേ

    ReplyDelete
  12. ഗിരിജ കോഴി ഒന്ന് സ്പീഡില്‍ ഓടിയിരുന്നെങ്കില്‍ ഒരു അത്യാഹിതം ഒഴിവാക്കാമായിരുന്നു

    ReplyDelete