Thursday, October 27, 2011

പാവം പുരുഷന്മാര്‍ ...

പാവം പുരുഷന്മാര്‍ ...ലേഖന പരമ്പര ഭാഗം 1  

സ്ത്രികള്‍ ഇപ്പോഴും പുരുഷന്മാര്‍ക്ക് നഷ്ട്ടങ്ങള്‍ ആണ് .ആദ്യം തന്നെ നട്ടെല്ല്ന്റെ  പാതി,പിന്നീടു ഓരോ അവയവം.എന്തിനു പറയുന്നു  സ്ത്രി കാരണം ജിവിതം തന്നെ നഷ്ട്ടമായ പുരുഷന്മാര്‍ ഉണ്ട്.ഇങ്ങനെ ഒരു പരമ്പര എഴുതാന്‍ കാരണം ഒരു വാരികയില്‍ വന്ന കണ്ണിരും കിനാവും എന്ന സ്ഥിരംപക്തിയാണ്. അതില്‍ അധമന്‍മാരായ പുരുഷന്മാരെ മാത്രമേ കാണിക്കുന്നുള്ളൂ ....

           പെണ്‍കുട്ടികള്‍  ഇറുകിയ ജീന്‍സും ഷേര്‍ട്ടും ധരിച്ചു ഉയര്‍ന്ന മാറിടങ്ങളും മുഴുത്ത നിതംബങ്ങളും കുലുക്കി ആണ്ക്കുട്ടികളുടെ മൊബൈല്‍ ക്യാമറക്ക്‌ മുന്‍പില്‍ തുള്ളി ചാടുമ്പോള്‍ ആ ഹതഭാഗ്യരായ  ആണ്ക്കുട്ടികള്‍ അറിയുന്നില്ല ഇവര്‍ നാളെ കേസുകൊടുക്കുമെന്നു.ആ ഹതഭാഗ്യരേ പിന്നെ നമ്മള്‍ കാണുന്നത് ജയില്‍ അഴിക്കുള്ളില്‍ ആയിരിക്കും..
            പുകവലി ശരീരത്തിന്റെ ചില ഭാഗങ്ങള്‍ നശിപ്പിക്കും,മദ്യം കരളു നശിപ്പിക്കും ചിലപ്പോ മരണവും,  എന്നാല്‍ ചില സ്ത്രികളും ആയുള്ള ബന്ധം മരണത്തിനെക്കാള്‍ ഏറെ ഭയാനകമായ ജിവിതമാകും ഉണ്ടാക്കുക. ഈ പരമ്പരയില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്  പുരാണത്തില്‍ നിന്നും,ചരിത്രത്തില്‍ നിന്നും ഉള്ളതും ചിലത് കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും ആയ സ്ത്രികളുടെ ദുഷ്ട്ട ചെയ്തികള്‍ ആണ് .അപ്പോള്‍ അടുത്ത പോസ്റ്റില്‍ കാണാം ... 

20 comments:

 1. whaah what an idea bhay...waiting..
  aasamsakal

  ReplyDelete
 2. ഞാന്‍ കാത്തിരിക്കുന്നു ആ പരമ്പര വായിക്കാന്‍വേണ്ടി,പറയാനുള്ളത് തുറന്നെഴുതും എന്നു വിശ്വസിച്ചോട്ടെ ..

  ReplyDelete
 3. മനോരമക്ക് "ബീക്ഷനി" ആണല്ലോ... :P

  ReplyDelete
 4. അമ്മ,പെങ്ങള്‍,മകള്‍,ഭാര്യ തുടങ്ങിവര്‍ പെണ്ണുങ്ങളാണെന്ന ബോധത്തോടെ എഴുതണം.

  ReplyDelete
 5. എഴുതുക...അക്ഷരതെറ്റുകൾ തിരുത്തുക.. ആശംസകൾ

  ReplyDelete
 6. കൃഷ്ണനെ കൊല്ലാൻ വന്ന പൂതനയും, അദ്ദേഹത്തെ ജീവനു തുല്യം സ്നേഹിച്ച വളർത്തമ്മ യശോദയും സ്ത്രീകളായിരുന്നു
  രണ്ടും രണ്ട് ധ്രുവം.............

  ReplyDelete
 7. പലതും തുറന്നെഴുതാന്‍ പോകുകയാനല്ലേ... മുന്‍കൂര്‍ ജാമ്യം എടുത്തു വച്ചോ...ആവശ്യം വരും..


  അപ്പൊ കാത്തിരുന്നു കാണാം...

  ReplyDelete
 8. സ്ത്രീപക്ഷം X പുരുഷപക്ഷം

  ReplyDelete
 9. തുറന്നെഴുതാന്‍ പോവുകയാണോ..

  അങ്കുശമില്ലാത്ത ചാപല്യമേ എന്നൊക്കെ കവി പാടിയിട്ടുണ്ടെങ്കിലും, ഇത്തരം അശാസ്ത്രീയമായ മുന്‍വിധികളോടൊന്നും എനിക്കു യോജിപ്പില്ല...

  എഴുതൂ, താങ്കളുടെ ആശയങ്ങള്‍ തുറന്നെഴുതാന്‍ മറ്റുള്ളവരുടെ അനുവാദവും യോജിപ്പും വിയോജിപ്പുമൊന്നും നോക്കേണ്ട കാര്യമില്ലല്ലോ...

  ReplyDelete
 10. മനസിലുള്ളത് തുറന്നെഴുതൂ... അതിനൊരു മുഖവുരയുടെ ആവശ്യമുണ്ടോ ? അതോ ഇതൊരു പരസ്യമാണോ ! അഭിപ്രായ വ്യത്യാസങ്ങള്‍ പറയാന്‍ കമന്റ് ബോക്സ്‌ തുറന്നു തന്നെ വയ്ക്കുമല്ലോ അല്ലേ :)

  ReplyDelete
 11. തുറന്നെഴുതുക.ആശംസകള്‍ ...

  ReplyDelete
 12. പരമ്പര പോന്നോട്ടെ...എന്നിട്ട് വേണം രണ്ടിലൊന്ന് അറിയാന്‍ :-)

  ReplyDelete
 13. നമ്മുടെ ഇടിവെട്ട് എമ്മെല്ലെ ശ്രീ രാജേഷ് കരഞ്ഞു പോയത് ഈയൊരൊറ്റ ഭയം നിമിത്തമല്ലേ? ഒരുത്തി മനസ്സുവച്ചാൽ ഒരാളുടെ അടിക്കല്ലിളക്കി അറബിക്കടലിലിടാൻ എളുപ്പം പറ്റും.ഈ സത്യം അറിഞ്ഞല്ലേ എല്ലാരും എതിർ പാർട്ടിക്കാരെ തോൽ‌പ്പിക്കാൻ പെണ്ണ് കേസുണ്ടോന്ന് അന്വേഷിക്കുന്നത്?
  ഒരു രക്ഷയുമില്ല. പെട്ടാൽ പെട്ടതു തന്നെ.
  ഏതായാലും പരമ്പര പോരട്ടെ. ധൈര്യമായി ഒരു മെയിൽ വിട്ടോളൂ. ( vidhukannur@gmail.com )
  ആശംസകൾ.
  സ്നേഹപൂർവ്വം വിധു

  ReplyDelete
 14. ഏതായാലും തുടരൂ.

  ReplyDelete
 15. നമുക്ക് കിനാവും കണ്ണീരിനും പകരം വേറൊന്നു തുടങ്ങണം ഭായ്....ഏതായാലും പോരട്ടെ....കാത്തിരിക്കുന്നു...

  ReplyDelete
 16. ഞാനുണ്ടാകും ഇവിടെ...

  ReplyDelete
 17. ഒരു ചെറു വെടി പൊട്ടിച്ചാണ് പോകുന്നത് അല്ലെ ..?ഇനി കത്തിന തന്നെ പ്രതീക്ഷിക്കാം അല്ലെ .. സ്വന്തം അനുഭവത്തില്‍ നിന്നുമാണെങ്കില്‍ ജീവന്‍ തുടിക്കും :)

  ReplyDelete
 18. എഴുതുക... വായിക്കാൻ വരാം. കാടടച്ചു വെടിവെയ്ക്കാതെ സ്വന്തം അറിവിൽ പെട്ടതും ആധികാരികവുമായ എഴുത്ത് പ്രതീക്ഷിക്കട്ടെ.

  ReplyDelete
 19. പ്രദീപ്‌ താങ്കളെ ഈ വേറിട്ട കാഴ്ചകള്‍ ഇന്നിന്റെ സാമൂഹ്ഹം ചിന്തിക്കേണ്ട ഒന്ന് തന്നെ ആണ്

  ReplyDelete
 20. വായിക്കുമ്പോള്‍ അറിയാം വേറിട്ടതാണോ എന്ന്
  പ്രതീക്ഷിക്കുന്നു.

  ReplyDelete