Wednesday, October 26, 2011

പരിശുദ്ധ പ്രണയം


രണ്ടു പേര്‍ വിഷമിച്ചിരിക്കുന്നു..
ഒരാണും  ഒരു പെണ്ണും ...
"ഇവളെ എങ്ങിനെ ഒഴിവാക്കാം എന്ന് ആണ്
ഇവനെ എങ്ങിനെ പറ്റിക്കാമെന്ന് പെണ്ണും!"
കോഫി ഷോപ്പില്‍ ...
അവന്‍ അവളുടെ കാലുകളില്‍ ...കാല് കൊണ്ട്  
തഴുകി ...കവിളില്‍ ഉമ്മവച്ചു ...
അവള്‍ ..ഈശ്വരാ ആരെങ്കിലും കണ്ടിരുനെങ്ങില്‍...
പതിനായിരം  ഒത്തേനെ..
അവന്‍ ..മൊബൈല്‍ എടുത്തു വീഡിയോ ഓണാക്കി ..
പതിനായിരം ഒത്താലോ? 
അവര്‍  പരിശുദ്ധരായി   പ്രണയിച്ചു ....

21 comments:

  1. ആധുനിക പ്രണയം...
    നന്നായിട്ടുണ്ട്...

    ReplyDelete
  2. ഇപ്പൊ ഇതാണ് പ്രണയം . കൊള്ളാം .............

    ReplyDelete
  3. ചുരുങ്ങിയ വാക്കുകളില്‍ നന്നായി പറഞ്ഞു...

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട് ഭാവുകങ്ങള്‍

    ReplyDelete
  5. പ്രണയപ്രശ്നം..

    ReplyDelete
  6. ആധുനിക പ്രണയം അല്ലെ...കൊള്ളാം

    ReplyDelete
  7. നന്നായിട്ടുണ്ട് ..
    ആണ് ഇവളെ എങ്ങിനെ ഒഴിവാക്കാം എന്ന് ...
    പെണ്ണ് ഇവനെ എങ്ങിനെ പറ്റിക്കാമെന്നും ..
    ഈ വരികള്‍ വായനയില്‍ കരട് ആകുന്നു ..
    "ഇവളെ എങ്ങിനെ ഒഴിവാക്കാം എന്ന് ആണ്
    ഇവനെ എങ്ങിനെ പറ്റിക്കാമെന്ന് പെണ്ണും!"
    ഇങ്ങനെ മാറ്റി എഴുതാം ..
    പതിനായിരം ഒത്തെന്നെ ..
    എന്നത് "പതിനായിരം ഒത്തേനെ..എന്നല്ലേ വേണ്ടത് ?

    ReplyDelete
  8. മാറ്റിയിട്ടുണ്ട് ...രമേഷേട്ടാ ....
    എല്ലാവര്ക്കും നന്ദി

    ReplyDelete
  9. "ഡിജിറ്റല്‍ പ്രണയം" എന്നും വിളിക്കാം... എന്തായാലും സംഗതി ഇഷ്ട്ടമായി

    ReplyDelete
  10. നിങ്ങള്‍ പുതു തലമുറക്ക് എന്താ പറ്റിയത്. നേരേ ചൊവ്വെ സ്നേഹിക്കാനോ പ്രണയിക്കാനോ പോലും താല്പര്യമില്ല. അവനവന്റെ കാര്യം മാത്രമേ ഉള്ളൂ..?

    ReplyDelete
  11. വായിച്ചു,പ്രദീപിൽ നിന്നും കുറച്ചുകൂടി നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു,

    ReplyDelete
  12. അവര്‍ പരിശുദ്ധരായി അഭിനയിച്ചു

    ReplyDelete
  13. പറഞ്ഞത് തന്നെ അല്ലെ ഇന്ന് നടക്കുന്നത്

    ReplyDelete
  14. അസ്സലായിട്ടുണ്ട്

    ReplyDelete
  15. എങ്ങിനെ മുതലാക്കാം എന്ന് രണ്ടു പേരും .....
    പോസ്റ്റ്‌ നന്നായി തോന്നിയില്ല.

    ReplyDelete
  16. കൊള്ളാം നല്ല അവസരോചിതപ്രണയം.....

    ReplyDelete