Thursday, July 14, 2011

നഷ്ട സ്വപ്നം

ഇനിയെന്തിനു ആത്മാവിന്‍ അന്തോളനം
ഇനിയെന്തിനു അനുരാഗ പരിപാലനം
തരിളിലം പൂക്കള്‍ കൊഴിഞ്ഞു പോയി
ഹരിത സ്വപ്നങ്ങള്‍ കരിഞ്ഞുപോയി
ഹിമം വിണു ഉറയാത്ത ഏകാന്ത രാത്രികളില്‍
ആത്മാവിന്‍ നോവുമായ് ഏറെ കരഞ്ഞു ഞാന്‍
നനച്ചു ഞാന്‍ സ്വപ്നങ്ങള്‍ കരിഞ്ഞെന്‍ ജിവിതം

24 comments:

 1. പ്രിയപ്പെട്ടവരെ....
  ഞാന്‍ നിഷ്ക്രിയന്‍ എന്നാ പേര് മാറ്റി...
  ഇതാ ഒരു കവിത എങ്ങനെയുണ്ടെന്നു പറയണേ ..
  സ്നേഹത്തോടെ....
  പ്രദീപ്‌

  ReplyDelete
 2. കൊള്ളാം..കൂടെക്കൂടെ ഇങ്ങനെ തിരക്കിട്ട് പോസ്റ്റരുത്. എല്ലാവരും വായിക്കട്ടെ പ്രദീപ്. എണ്ണത്തിലല്ലല്ലോ കാര്യം..

  ReplyDelete
 3. കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ വലിയ പിടിയില്ലാട്ടോ ... ആശംസകള്‍ ...

  ReplyDelete
 4. എന്താ നിനക്കിത്ര നിരാശ.ഈ കൊച്ചു പ്രായത്തിൽ...
  അല്ല, ഞാൻ കവിത വായിച്ചപ്പോൾ തോന്നിയതാണ്..

  അതു തന്നെയാണ് ആ കവിതയുടെ വിജയവും...
  അങ്ങിനെ തോന്നിപ്പിച്ചല്ലോ....

  നല്ല കവിത..കേട്ടോ

  ReplyDelete
 5. മോദേന്‍ ഇക്ക സന്തോഷം ..അറിയിക്കുന്നു
  ലിപി ചേച്ചി ...ഹാപ്പി ആയിട്ടോ
  ജാനകി ചേച്ചി ...
  ഞാന്‍ ഇവിടെ തനിച്ചാണ് .മലയാളി ആരും തന്നെയില്ല ..
  ഒന്നും വായിക്കാനും കിട്ടാറില്ല ...പിന്നെ വിട് മാറിയിരിക്കുന്നു അതിന്റെ ആവും
  ഇതു നിരാശയാണോ ..എനിക്കറിയില്ല ..ഇനിയും കാണാം ..

  എല്ലാവര്ക്കും നന്മകള്‍ നേരുന്നു

  എന്റെ ഫോട്ടോബ്ലോഗ് ഒന്നു നോക്കിക്കോ
  paimapic.blogspot.com

  ReplyDelete
 6. അധികം കരയാതെ പ്രദീപെ ,ഞാനാശ്വസിപ്പിക്കാം.

  ReplyDelete
 7. ശങ്കര നാരായണന്‍ സര്‍ ആണ് ഇങ്ങോട്ടുള്ള വഴി കാണിച്ചുതന്നത്
  ഏതായാലും നല്ല വരികള്‍ നേരുന്നു ആശംഷകള്‍

  ReplyDelete
 8. സങ്കല്‍പ്പങ്ങള്‍ ....പേര് അറിയില്ലല്ലോ ...
  അതെങ്ങി തന്നെ പെരിലെന്ത് ഇരുക്കുന്നു
  ഇങ്ങനെയും എഴുതാം കേട്ടോ
  നിരാശ നല്ലതാണ് അത് ഏകാന്തത തരും
  ഏകാന്തത ഭാവന തരും
  സന്തോഷം അറിയിക്കുന്നു

  ReplyDelete
 9. അങ്ഗില്‍ ...പറഞ്ഞത് പോലെ ...selective ആകാന്‍ തിരുമാനിച്ചു ...
  അനുഗ്രഹിക്കുക ...
  സ്നേഹത്തോടെ പ്രദീപ്‌

  ReplyDelete
 10. വന്നതിലും എന്നെ ഫോളോ ചെയ്യുനതിലും സന്തോഷം
  ആശംസകള്‍ ഞാന്‍ ഹൃദയ പൂര്‍വ്വം സ്വെകരിക്കുന്നു
  കൊമ്പന്‍ എന്ന് കേട്ടാല്‍ പേടി തോന്നും
  പക്ഷെ ...ഞാന്‍ ബ്ലോഗ്‌ കണ്ടിരുന്നു ..നല്ല ശക്തിയുണ്ട്തിനു ...
  ശങ്കര നാരായണന്‍ അങ്ഗില്‍ ആണ്
  എന്റെ ബ്ലോഗ്‌ ഗുരു ...
  ഇനിയും വരിക...

  ReplyDelete
 11. വേണ്ട കുട്ടാ. എന്നെ ബ്‌ളോഗ് ഗുരുവാക്കേണ്ട; ഏത് അര്‍ത്ഥത്തിലായാലും. ബ്‌ളോഗിന്റെ സാങ്കേതികതളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. പിന്നെ, ഒരു സാഹിത്യഗുരുവാകാനുള്ള കഴിവും എനിക്കില്ല. മറ്റു രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളെക്കുറിച്ചാണെങ്കില്‍, എന്റെ നിലപാടുകള്‍ ഈ നാട്ടിലെ ബഹുഭൂരിപക്ഷവും അംഗീകരിക്കാറില്ല. അത് എന്റെ പോസ്റ്റുകള്‍ വായിച്ചാല്‍ പ്രദിക്ക് ബോധ്യമാകും. എന്റെ ബ്‌ളോഗിലെ ABOUT ME വായിച്ചാലും ആര്‍ക്കുമത് ബോധ്യമാകും. മോന്റെ എഴുത്തുകള്‍ വായിക്കുമ്പോള്‍ തോന്നുന്ന അപാകതകള്‍(അത് എന്റെ വീക്ഷണത്തിലുള്ളത്. മറ്റു പലര്‍ക്കും അത് അപാകതകളാകണമെന്നില്ല)ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം.

  ReplyDelete
 12. ബ്‌ളോഗര്‍മാര്‍ക്കിടയില്‍ നിഷ്‌കളങ്കരായ ഇത്തരം കുട്ടികളും വേണം. പ്രദീപ് ഒരു ഗള്‍ഫ് ജോലിക്കാരനാണെന്നു മറന്നുകൊണ്ടല്ല പറയുന്നത് കെട്ടോ.

  ReplyDelete
 13. അങ്ഗില്‍ ...ഞാന്‍ പോസ്റ്റ്‌ വയിച്ചതുകൊണ്ടോ അല്ലെ കമന്റ്‌ ചെയ്തതുകൊണ്ടോ വ്യക്തി പരമായ കാരണം കൊണ്ടോ അല്ല ഗുരു എന്ന് പറഞ്ഞത് ...അങ്ങനെയെങ്ങില്‍ ...കമന്റ്‌ കുടുതല്‍ അയച്ച വേറെ ആളുകള്‍ ഉണ്ട് ..(സ്നേഹപൂര്‍വ്വം അവരെ ഞാന്‍ ഓര്‍ക്കുന്നു )പക്ഷെ ..അവയൊന്നു മല്ല ...അഭിപ്രായങ്ങള്‍ എന്നില്‍ ഉണ്ടാക്കിയ മാറ്റം ..അതൊന്നു മാത്രം ...
  ഉപദേശങ്ങള്‍ അത്ര തന്നെ ...(വേണമെങ്ങില്‍ കമന്റ്‌ പിന്‍വലിക്കാം ..)ബ്ലോഗ്ഗ് അത്ര നിസാരമായിട്ടല്ല ഞാന്‍ കാണുന്നത് ..കഴിഞ പോസ്റ്റ്‌ ഇറക്കിയ പോലെ ആലോച്ചനയിലതെയല്ല ഈ കമന്റ്‌ വിട്ടത് ...
  അനുഗ്രഹിക്കണം എന്നാ പ്രാര്‍ത്ഥനയോടെ...
  പ്രദീപ്‌

  ReplyDelete
 14. ബാലകൃഷ്ണന്‍ സര്‍ ...
  നമ്മള്‍ എല്ലാവരും നിഷ്‌കളങ്കരായവര്‍ ആണ് എന്നാല്‍ ...പ്രതിസധികള്‍ അങ്ങനെ അല്ലാത്തക്കുന്നതവാം.
  അത് തിരിച്ചറിയുന്നവര്‍ ആണ് ശരിക്കും
  നിഷ്‌കളങ്കര്‍
  വന്നതിലും അഭിപ്രായം അറിയിച്ചതിലും അതിയായ സന്തോഷം
  വിനയത്തോടെ....
  പ്രദീപ്‌

  ReplyDelete
 15. പോസ്റ്റ് പിന്‍വലിക്കുകയൊന്നും വേണ്ട കുട്ടാ. മോന്റെ നല്ല മനസ്സിന് നന്ദി!

  ReplyDelete
 16. ഈ കുട്ടികള്‍ ഒക്കെ ഇങ്ങനെ ഭഗ്നാശരാകാനെന്ത്...?

  ReplyDelete
 17. പതിവ് ബ്ലോഗ് കവിതകളിലെ പോലെ നിരാശ ഒരു പൊതുവിഷയമാക്കേണ്ടതില്ല.
  അക്ഷരത്തെറ്റുകൾ മാറ്റുക.

  ReplyDelete
 18. അജിതെട്ടാ ...
  അലി ...
  അഭിപ്രായം സ്വീകരിക്കുന്നു
  നന്നായി എഴുതാം ...
  അലി പറഞ്ഞതുപോലെ ..പോസ്റ്റ്‌ മിതമാക്കാം..
  അജിതെട്ടാ പിന്നെ എനിക്ക് നിരാശ ഒന്നുമില്ല
  എഴുതിയപ്പോള്‍ അങ്ങനെയവുന്നു.
  സ്നേഹത്തോടെ ..പ്രദീപ്‌

  ReplyDelete
 19. http://keeranalloorkaran.blogspot.com/
  ദു:ഖത്തിന്റെ പാട്ടു മാത്രം പാടുന്ന ഈ ചേട്ടനെയൊന്നു പരിചയപ്പെട്ടോളൂ.

  ReplyDelete
 20. വിഷമം കരഞ്ഞു തീര്‍ത്താല്‍
  മനസ്സും ശരീരവും മോശമാകും.....
  ചിരിച്ചു തീര്‍ത്താല്‍ മറ്റൊരാള്‍ക്ക് മാതൃക എങ്കിലും ആകാം
  എനിക്ക് കഴിയാത്തത് എന്നാല്‍
  ഞാന്‍ എപ്പോളും ശ്രമിക്കുന്നത്

  ReplyDelete
 21. ഇത് ഏതോ ഈണത്തിനൊപ്പിച്ചു എഴുതിയ പോലെ... വൃത്തം ആണോ ..?

  ReplyDelete
  Replies
  1. സന്തോഷായി ..കൃഷ്ണാ ..

   Delete