പ്രിയപ്പെട്ടവരെ....
നമ്മള് ഇന്നു കേട്ടത് ദുഖകരമായ വാര്‍ത്തയാണു.വീണ്ടൂം മുംബായില്‍ ഭീകരാക്രമണം.
നമ്മുടേ ധീരജവാന്മാര്ക്ക് ആ തെമ്മാടികളെ എത്രയും പെട്ടന്ന് ഭാരതഭൂമിയില്‍ നിന്നും തുരുത്തൂവാനുള്ള കരുത്ത് ഈശ്വരന് അവര്‍ക്ക് നല്ക്കട്ടെ പ്രാര്തിക്കൂന്നു.എതു മതത്തില്‍ പെട്ടവരണെങ്ങിലും നമ്മള് ഒന്നിച്ചൂ പ്രാര്തിക്കണം.
ഭാരതമാതാവ് ജയിക്കട്ടെ
ജാവാന്മാര് ജയിക്കട്ടെ
ജഡഭയം ത്വജിക്കാ നാം ഗരുഡതുല്യവേഗരായ്
സഹഗമിക്ക ധിരരേശത്രുവെവിരട്ടുക
ചട്ടമൊക്കെ മാറ്റുക.......
പാലായുടെ ഈ വരികള്‍ ഓറ്മ്മിക്കുക
ഭാരത് മാതാ കീ ജയ്
ReplyDeleteനിരപരാധികള്‍ ബലിയാകുന്നു...
ReplyDelete