Saturday, July 9, 2011

ചിത്രശലഭത്തിന്റെ പേര്

രണ്ടു കവിതകള്‍
                                           മൊഴിമുത്തുകള്‍ 

കുപ്പിച്ചില്ല് കൊണ്ട്  കൈ മുറിക്കാം 
കുത്തുവാക്കുകള്‍ കൊണ്ട് മനസ്സും 

പ്രണയം അഗ്നിയാണ്  ചിലപ്പോള്‍ വെളിച്ചമാകും 
ചിലപ്പോ കത്തിനശിപ്പിക്കും 

സ്വന്തം ഇഷ്ടം മറ്റൊരാളുടെ നഷ്ട്മാകരുത് 
 
                              ചിത്രശലഭത്തിന്റെ  പേര് 

ചിത്രശലഭാത്തോട് പേര് ചോദിക്കുന്നവന്‍ മണ്ടനാണ് 
അത് ആകാശം പോലെയാണ് 
ചിത്രശലഭാത്തോട് തേന്‍ ചോദിക്കുന്നവന്‍ മണ്ടനാണ് 
അത് പൂവുകളുടെതാണ് 
ചിത്രശലഭാത്തോട് നിറം ചോദിക്കുന്നവന്‍ മണ്ടനാണ് 
അത് പ്രകൃതിയുടെതാണ് 
ചിത്രശലഭ ത്തെ പിടിക്കുന്നവന്‍ 
ബുദ്ധിമാന്‍  ആണ്  കാരണം 
ഇനി അതെല്ലാം അവന്റെയാണ് 
   


14 comments:

  1. നമ്മുടെ കൈക്കുള്ളില്‍ ഉള്ളത് ...എല്ലാം പ്രക്രതിയുടെതാണ്
    അതിനെ ന്ശിപ്പിക്കതിരിക്കുക
    സ്നേഹത്തോടെ....
    പ്രദീപ്‌

    ReplyDelete
  2. ശരി സന്ദേശം ഉള്‍ക്കൊണ്ടു. ചിത്രശലഭം പാറിനടക്കട്ടെ.

    ReplyDelete
  3. കൊള്ളാം ..പൈങ്ങാ (പൈമ)കവിതകള്‍

    ReplyDelete
  4. മൊഴിമുത്തുകള്‍ ഒരുപാടിഷ്ടമായി...

    ReplyDelete
  5. അജിത്തെട്ടാ....
    രമേഷേട്ടാ....
    ലിപി ചേച്ചി....
    എല്ലാവര്ക്കും നന്മകള്‍ നേരുന്നു
    രമേഷേട്ടാ....പൈമ കവിതകള്‍ ....നല്ല പേര് ഇനി അതാവാം
    സ്വന്തം...
    പ്രദീപ്‌

    ReplyDelete
  6. നന്മയുള്ളവര്‍ക്ക് ഭൂമിയില്‍ സമാദാനം...

    ReplyDelete
  7. പ്രകൃതി സൃഷ്ടിച്ച ഒന്നിനേയും ചോദ്യം ചെയ്യാതിരിക്കുന്നതാണു അല്ലെങ്കിലും നല്ലത്...

    കവിതകൾ നന്നായിരിക്കുന്നു

    ReplyDelete
  8. സങ്കല്‍പ്പങ്ങള്‍ ....നന്മകള്‍ നേരുന്നു

    ReplyDelete
  9. ജാനകി ചേച്ചി ....
    .പ്രകൃതി നമ്മക്ക് വായു തരുന്നു നമ്മള്‍ അതിനെ ചിത്തയക്കുന്നു
    നന്മകള്‍ നേരുന്നു

    ReplyDelete
  10. ചിത്രശലഭത്തെ പിടിക്കുന്നവന്‍ പ്രാന്തനാണ്....

    ReplyDelete
  11. രണ്ടും ഇഷ്ടമായി..

    ReplyDelete
  12. ചിത്രശലഭത്തെക്കുറിച്ചു കവിതയെഴുതുന്നവന്‍ ആരാണ്?

    ReplyDelete
  13. സോണി ചേട്ടാ ....സ്നേഹോഷ്മളമായ നന്ദി
    ഇനിയും വരിക ...
    മോദീന്‍ ഇക്ക ..വന്നതിലും എന്നെ ഫോളോ ചെയ്യുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷം
    നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടെങ്കില്‍ എനിക്ക് ഇനിയും എഴുതാന്‍ കഴിയും അനുഗ്രഹിക്കുക
    സ്നേഹത്തോടെ പ്രദീപ്‌
    ഞാന്‍ "
    എന്താ വിശേഷമൊക്കെ ?
    എഴുതുന്നവന്‍ ബുദ്ധിമാനായ മണ്ടന്‍ ...

    ReplyDelete
  14. ചിത്രശലഭം ഇഷ്ടപ്പെട്ടു.

    ReplyDelete