Friday, July 1, 2011

മാമ്പഴം

കുട്ടികവിത  മാമ്പഴം 


എന്റെ വിട്ടില്‍ അത്തി മരം ഉണ്ട് 
അതില്‍ നിറയെ പഴങ്ങള്‍ ഉണ്ട് 
അതിനു നിറമില്ല 
അടുത്ത വിട്ടില്‍ മാവുണ്ട് 
ഭംഗിയുള്ള മൂന്നു പഴങ്ങള്‍ ഉണ്ട് 
ഞാന്‍ അതില്‍ വലിഞ്ഞു കയറി 
അപ്പോള്‍ ....
ഒന്ന് ക്കാക്ക കൊണ്ടുപോയി 
ഒന്ന് അണ്ണാന്‍ കൊണ്ട്പോയി 
ഒന്ന് കാറ്റു കൊണ്ട് പോയി ...
ഇപ്പോള്‍ ...
എന്റെ വിട്ടില്‍ അത്തി മരം ഉണ്ട് 
അതില്‍ നിറയെ പഴങ്ങള്‍ ഉണ്ട് 
അതിനു നല്ല ഭംഗിയും രുചിയും ഉണ്ട് 

13 comments:

  1. വലിഞ്ഞു മുറുകിയ ജീവിതം ശാന്തമാകാന്‍ കുട്ടികവിത നല്ലതാ ....നല്ല ദിവസം ആശ്സിക്കുന്നു

    ReplyDelete
  2. കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം...

    മുറ്റത്തെ അത്തിയ്ക്ക് രുചിയില്ല...

    അണ്ണാറക്കണ്ണനും തന്നാലായത്...

    ReplyDelete
  3. മറ്റുള്ളവന്റെ കണ്ട് മോഹിക്കാതിരിക്കുക.
    അക്ഷരത്തെറ്റുകൾ തിരുത്തണം.

    ReplyDelete
  4. അടുത്ത വീട്ടിലെ മാവില്‍ അടുത്ത മാങ്ങാ പിടിക്കുന്നത്‌ വരെ
    അങ്ങിനെ ആയിരിക്കും

    ReplyDelete
  5. സോണി ചേട്ടാ ...അതാണ് ഞാന്‍ ഓര്‍ത്തത് ...ഒരു ഹായ് പിടിച്ചോ
    കലവല്ലഭാന്‍ ...ഇതു ചെറിയ പടക്കമാണ് .....
    നന്ദി ....
    ഞാന്‍)
    ഇവിടെ വന്നതില്‍ സന്തോഷം ..മാങ്ങാ അനേഷിച്ചു പോകണ്ട കേട്ടോ ?
    സ്നേഹത്തോടെ പ്രദീപ്‌

    ReplyDelete
  6. അത്തിമരം കായ്ച്ചപ്പോള്‍ വായില്‍ 'പുണ്ണ് 'വന്നോ ?
    കവിത നന്നായി, ട്ടോ....ആശംസകള്‍

    ReplyDelete
  7. കുറേ വേദന്തം പറയുന്ന ആളുടെ കുട്ടിക്കവിത വായിച്ചപ്പോൾ നല്ല കൌതുകം..
    നന്നായിട്ടുണ്ട്...

    ReplyDelete
  8. വളരെ ഇഷ്ടപ്പെട്ടു, ആശയവും സന്ദേശവും ശൈലിയും

    ReplyDelete
  9. കൊള്ളാം, നല്ല തിരിച്ചരിവ്!

    കുട്ട്യോള്‍ക്ക് ചൊല്ലി ക്കൊടുക്കാം !

    ReplyDelete
  10. മുഹമ്മദ്‌ കുട്ടി ....താ ഒരു ബിഗ്‌ ഹായ് ..
    വന്നതില്‍ സന്തോഷം ...
    അങ്കിള്‍ ....വയിച്ചല്ലേ ....പേടിക്കണ്ട .ബ്ലോഗയതുകൊണ്ട് ശാരിരിക ആക്രമണം .ഉണ്ടാവുകയില്ല ...
    ജാനകി ചേച്ചി ...ഇതു ...ചെറുത് ..ഇനിയും ആക്രമണം ഉണ്ടാകും ...സുഷിച്ചോ ..
    ഒരു ബിഗ്‌ ഹായ് ...
    അജിത്‌ ചേട്ടാ .....ഇഷ്ട്ടപെട്ടോ ...അപ്പൊ കഷ്ടകാലം വന്നു തുടങ്ങി സുഷിച്ചോ
    ജയന്‍ .. ഒരു ഹായ് ..പിടിച്ചോ
    ഇനിയും വരണേ...

    ReplyDelete
  11. മനോഹരം.. എനിക്ക് പ്രദീപിന്റെ കവിതകളില്‍ ഏറെ ഇഷ്ടമായ കവിത. ഒന്നിച്ചിരുന്നു കുറേ പോസ്റ്റുകള്‍ വായിച്ചത് കൊണ്ടാവാം ആദ്യകാലത്തെ ഈ കവിതയാണ് ഏറെ ഹൃദ്യമായി തോന്നിയത്.

    ReplyDelete