Thursday, June 23, 2011

mozhimuthukal



സ്മ്പന്നനായി ജീവിക്കാനല്ല പ്രയത്നിക്കേണ്ടത്‌
ശാന്തമായി ജീവിക്കാനാണ ശ്രമിക്കേ ണ്ടത്‌

ഇഷ്ട്ടപ്പെടാത്തതിനെ അധികം വെറൂക്കരൂത്‌
വെറൂക്കാത്തതിനെ അധികം ഇഷ്ട്പ്പെടുകയുമരൂത്‌

എത്ര ഭഗിയുള്ള കല്ലാണെങ്ങിലും
അതിന്ന്‌ പൂവുകളുടെ സുഗന്ധം ഉണ്ടാവില്ല

11 comments:

  1. കൊള്ളാംട്ടോ... ഈ കുഞ്ഞി കവിത(?) ഇഷ്ടായി...
    ആശംസകള്‍...

    ReplyDelete
  2. ശാന്തമായും സമ്പന്നന്‍ ആയും ജീവിക്കാന്‍ ശ്രമിക്കുന്നതാണ് എനിക്കിഷ്ടം !

    ReplyDelete
  3. thanks ....lipi chechy...
    THANS...villageman..
    NAMMAL ORALE SNEHIKKUMBOL LOKHAM
    NAMMALE SNEHIKKUM

    ReplyDelete
  4. നല്ല വാക്കുകള്‍. ഇഷ്ടമായി.

    ReplyDelete
  5. കവിത ഇഷ്ടപ്പെട്ടു കെട്ടോ...ഇനിയും എഴുതൂ...

    ReplyDelete
  6. "ഇഷ്ട്ടപ്പെടാത്തതിനെ അധികം വെറൂക്കരൂത്‌
    വെറൂക്കാത്തതിനെ അധികം ഇഷ്ട്പ്പെടുകയുമരൂത്‌"

    ഫിലോസഫി നല്ലപോലെ ആലോചിച്ചാല്‍ യോജിക്കുന്നില്ലെന്ന് കാണാം ......
    അക്ഷര തെറ്റുകള്‍ തിരുത്തുക ....
    ആശയത്തെറ്റുകളും
    ആശംസകള്‍
    കമന്റില്‍ WORD VERIFICATION മാറ്റൂ അല്ലെങ്കില്‍ കമന്റ് ഇടാന്‍ ആള്‍ക്കാര്‍ മടിക്കും

    ReplyDelete
  7. thanks...
    word verification mattiyuttund...
    varamozhiyanu njan use sariyayi kittunnila...
    mattam varuthaam...

    ReplyDelete
  8. മുത്തായ്‌ മാറുന്ന മൊഴികള്‍ :)

    ReplyDelete
  9. ചിന്തകളെ കൺഫ്യ്യൂസ് ചെയ്യിക്കുന്നതാണല്ലോ എഴുതിയിരിക്കുന്നത്......
    ആലോചിച്ചിട്ട് ശരിയോ തെറ്റോ എന്നൊരു തീരുമാനത്തിലെത്താൻ പറ്റുന്നില്ല..പക്ഷേ എഴുതിയത് മനോഹരമായിരിക്കുന്നു
    എഴുത്തിന്റെ കാര്യത്തിൽ നിഷ്ക്രിയനാകേണ്ട..അതങ്ങു നടക്കട്ടെ

    ReplyDelete
  10. janaki chechy...orkkuka ..sambannanakalla...
    ee jeevitham...nanmayodu koodi jeevikkananu...nanma undengil sambath nammle thedi ethum...
    ...

    ReplyDelete
  11. വരികളില്‍ ആത്മാര്‍ത്ഥത കാണുന്നു .ലോകം ഒന്ന് നേരെ ആയെങ്ങില്‍ എന്ന് വല്ലാതെ ചിന്തിച്ചു കൂട്ടുന്നു എന്നൊരു തോന്നല്‍ എനിക്ക് (എന്റെ തോന്നല്‍ മാത്രമാകാം ).മനസ്സ് നല്ലതാണ്.അത് വരികളില്‍ സ്പഷ്ടം .നന്നായി എഴുതുക .വീണ്ടും കാണാം ..
    പ്രാര്‍ത്ഥനയോടെ ..

    ReplyDelete