Sunday, June 26, 2011

maranam vilkkppedunnu..

                              ലേഖനം
                                                മരണം വില്‍ക്കപ്പെടുന്നു

  ആസ്ക്തികള്‍ മനുഷ്യനെ ചങ്ങലയ്ക്കിട്ടിരിക്കൂന്നു അത്‌ അവനില്‍ ഒഴിവാക്കാന്നാകാത്ത വികാരമായി മാറിയിരിക്കുന്നു സര്‍പ്പ്ത്തിനു പാലു കൊടുത്തപൊലെ ലഹരികള്‍ നമ്മെ കടിച്ചൂ കൊല്ലുകയാണൂ.ഈശ്വരന്‍ നമ്മെ സ്രഷ്ടിച്ചത്‌ പൂര്‍ണ്ണതയൊടെ യാണൂ എന്നാല്‍ മനുഷ്യനാകട്ടെ ലഹരികള്‍ നിര്‍മ്മിച്ച്‌ പൂര്‍ണ്ണത ഇല്ലാതാക്കൂന്നു ഒരാള്‍ നമ്മെ കൊല്ലുമെന്ന് ഭീഷണീ മുഴക്കിയാല്‍ അവരൊടൂ ചങ്ങാത്തം കൂടുമോ? ലഹരിവസ്തുക്കള്‍ അതാണൂ പറയുന്നത്‌.ഒരു കുട്ടിയുടെ കയ്യില്‍ കളിപ്പാട്ടം കിട്ടിയാല്‍ മാറൊട്‌ അടൂക്കിപ്പിടിച്ച്‌ അവന്‍ അത്‌ സൂക്ഷിക്കും. മുതിര്‍ന്നവന്നാകൂംബൊല്‍ കളിപ്പാട്ടത്തിണ്റ്റെ വിലപൊലും അതിനു നല്‍കുന്നില്ല.രാവിലെ കൂളിച്ച്‌ നല്ല വസ്ത്രങ്ങള്‍ ധരിച്ച്‌ മുഖം സുന്ദരമാക്കി സൂക്ഷിക്കൂന്ന ശരിരം ലഹരി കൂടിച്ച്‌ അവന്‍ നശിപ്പിക്കൂന്നൂ.മദ്യാസ്ക്ത്നായ ഒരാള്‍ പിഞ്ച്ജു ബാലികയെ ക്രൂരമായി കൊലച്ചെയ്ത്‌ മരപൊത്തിലൊളിപ്പിച്ചൂ. മദ്യാസ്ക്ത്നായ ഒരാള്‍ ട്റേയിനില്‍ യാത്ര ചെയ്ത്‌ യുവതിയെ കൊലചെയ്തൂ.പുഴയില്‍ കൂളിക്കാന്നീറങ്ങിയ യുവതിയെ മദ്യാസ്ക്ത്നായ ഒരാള്‍ കൊന്നൂ.ഇവര്‍ മദ്യത്തിനൂ അടിമയായില്ലായെങ്ങില്‍ ആ മൂന്നൂ ജീവനൂം നമ്മൊടെൊപ്പ്ം ജിവക്കൂമായിരൂന്നൂ.അതുപൊലെ എത്ര ജീവന്‍ എത്ര കൂഡൂംബങ്ങള്‍ ...ലഹരികള്‍ ഇല്ലായിരൂന്നെങ്ങില്‍ രക്ഷപ്പെടുമായിരൂന്നൂ.ചില ലാഭമോഹികള്‍ ഇതിനെ സല്‍ഗുണാമാക്കി മാറ്റിയിരിക്കൂന്നൂ.
 നമ്മള്‍ ഒരാളെ ലഹരിയില്‍ നിന്നൂ മുക്തനാക്കൂ ...
ദൂര്‍മരണങ്ങ്ള്‍ ഇല്ലാതാക്കട്ടെ....

10 comments:

 1. ETHU ENTE CHINTHKALANU...THETTUKAL UNDENGIL..KSHMIKKUKA...

  VINAYATHODE...
  NISHKRIYAN

  ReplyDelete
 2. പ്രദീപ്......
  ഒരുപാടു വേദാന്തങ്ങൾ പകർത്തിയിരിക്കുന്നു...!!?
  നന്നായിരിക്കുന്നു -എല്ലാം സത്യമാണ്...
  ഇനിയും എഴുതുക ഒരുപാട് ഒരുപാട്
  നന്മകൾ നേരുന്നു
  (അക്ഷര തെറ്റുകൾ ശ്രദ്ധിക്കണം)

  ReplyDelete
 3. thanks..janaki chechy...
  eniyum pratheeshikkuunu...
  ellavarudeyum anugrahamanu ente vakkukal..
  jeevitham dhanyamayirikkatte...

  ReplyDelete
 4. പ്രദീപ് മോന്റെ കൊച്ചു ലേഖനം വായിച്ചു. മദ്യത്തിനെതിരെയുള്ള മനസ്സിന് നന്ദി!. കേവലമായ മദ്യ വിരോധ പ്രസംഗങ്ങളാണ് ഏറെയും മുഴങ്ങാറുള്ളത്. ഇതില്‍ അര്‍ത്ഥമില്ലെന്നാണ് എന്റെ പക്ഷം. മദ്യത്തിന് സമൂഹത്തിലൊരു മാന്യമായ സ്ഥാനമുണ്ട്. ഇത് അടിച്ചു തകര്‍ക്കുകയാണ് വേണ്ടത്. മദ്യം കഴിച്ചാല്‍ ആണാകും; ആളാകും; തന്റേടിയാകും; മുന്തിരിപ്പനാകും എന്നൊക്കെയുള്ള അപകര്‍ഷതാ ബോധത്തില്‍ നിന്നാണ് മദ്യപാനം തുടങ്ങുന്നത്. മദ്യപാനത്തിന്റെ അടിത്തറ കിടക്കുന്നത് ഭീരുത്വത്തിലാണ്. സ്വന്തമായി പ്രതേ്യക കഴിവുകളൊന്നും ഇല്ലാത്തവര്‍ മറ്റുള്ളവരുടെ മമ്പില്‍ ആളാകാന്‍ കാണിക്കുന്ന വൃത്തികെട്ട പരിപാടിയാണ് മദ്യപാനം. ഇളകുന്ന മനസ്സുകളുടെ ഉടമകളാണ് മദ്യപാനികള്‍. ഇവര്‍ എന്തിനും വഴങ്ങും. ഇത്തരം കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
  പ്രദീപ് മോന്‍ എഴുത്തു തുടരുക. ആശംസകള്‍!

  ReplyDelete
 5. sanranarayanan uncle...
  thanks...ee...upadesam...ente sakthiyanu...
  vesham undakkunnavar upayogikkathirikkan ..agrhikkilla....appol..ethinu enth artham...
  nallathu varatte...
  jeevitham dhanyamakattee...

  ReplyDelete
 6. പോസ്റ്റുകള്‍ മറ്റുള്ളവര്‍ വായിക്കുന്നതിനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. 'ജാലകം','ചിന്ത' തുടങ്ങിയ അഗ്രിഗേറ്ററുകളിലേക്ക് ലിങ്ക് കൊടുക്കണം. അതെങ്ങനെ ചെയ്യുമെന്ന് എനിക്കും അറിയില്ല. അറിയുന്നവരോട് ചോദിച്ച് ചെയ്യുക. . 'നിഷ്‌ക്രീയന്‍'എന്നു തന്നെയാണോ ഉദ്ദേശിച്ചത്?

  ReplyDelete
 7. വേദാന്തമെല്ലാം ഇഷ്ടപ്പെട്ടു.കൂടുതല്‍ എഴുതൂ

  ReplyDelete
 8. താങ്ക്സ് .....ജാലകത്തില്‍ ഞാന്‍ ആട് ചെയ്തു ....പിന്നെ പേര് നേരെയാക്കാം പ്രോത്സാഹനത്തിനു നന്ദി

  സങ്കല്‍പ്പങ്ങള്‍ നന്ദി .ഇതിലെ വന്നതിനും തലോടിയത്തിനും എല്ലാവര്ക്കും നന്മ നേരുന്നു .

  ReplyDelete
 9. മദ്യം സകലവിധപാപത്തിന്റെയും ഹേതു ആകുന്നു.

  ReplyDelete
 10. മദ്യo ഒഴിവാക്കപ്പെടേണ്ട ഒരു സാമൂഹിക വിപത്ത് തന്നെ ..ഉണര്‍ന്നു പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച് .....ആശംസകളോടെ

  ReplyDelete